india

കെ.സി.വൈ.എൽ കോയമ്പത്തൂർ റീജിയൻ ആദ്യ മീറ്റിംങ്ങ് ഫെബ്രുവരി 25 ന്

Tiju Kannampally  ,  2018-02-11 10:52:56pmm

 

കെ.സി.വൈ.എൽ കോയമ്പത്തൂർ റീജിയൻ ആദ്യ മീറ്റിംങ്ങ് ഫെബ്രുവരി 25  ന്
"യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും" എന്ന ആപ്തവാക്യവുമായ ക്നാനായ യുവജനങ്ങളെ ഒരു കുടക്കീഴിൽ ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെ  KCYL കോയമ്പത്തൂർ റീജിയൻ പുനരാരംഭിക്കയാണ് , ആദ്യ മീറ്റിംങ് ഫെബ്രുവരി 25 -)0  തീയ്യതി ഞായറാഴ്ച്ച  വൈകുന്നരം  3.30 മുതൽ ശരവണംപ്പെട്ടി സെന്റ് ആന്റ്ണീസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുകയാണ്.
കോയമ്പത്തൂരിന്റെ വിവിധ പ്രദേശങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തിയ  എല്ലാ യുവജന സുഹ്യത്തുകളും ഈ മീറ്റിങ്ങിൽ എത്തണം എന്ന് കോഡിനേറ്റർമ്മാർ അറിയിച്ചു.

കോയമ്പത്തൂർ: "യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും" എന്ന ആപ്തവാക്യവുമായ ക്നാനായ യുവജനങ്ങളെ ഒരു കുടക്കീഴിൽ ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെ  KCYL കോയമ്പത്തൂർ റീജിയൻ പുനരാരംഭിക്കയാണ് , ആദ്യ മീറ്റിംങ് ഫെബ്രുവരി 25 -)0  തീയ്യതി ഞായറാഴ്ച്ച  വൈകുന്നരം  3.30 മുതൽ ശരവണംപ്പെട്ടി സെന്റ് ആന്റ്ണീസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുകയാണ്. കോയമ്പത്തൂരിന്റെ വിവിധ പ്രദേശങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തിയ  എല്ലാ യുവജന സുഹ്യത്തുകളും ഈ മീറ്റിങ്ങിൽ എത്തണം എന്ന് കോഡിനേറ്റർമ്മാർ അറിയിച്ചു.

 



Latest

Copyrights@2016.