america

ആന്തരിക സൗഖ്യ ധ്യാനം സാൻജോസിൽ

Tiju Kannampally  ,  2018-02-06 12:44:42amm

 

സാൻജോസ് : സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ ആന്തരിക സൗഖ്യ ധ്യാനം  നടത്തുന്നു . ഫാ. മാത്യു ആശാരിപ്പറമ്പിൽ നയിക്കുന്ന ധ്യാനം.  മാർച്ച് മൂന്നിന് നടക്കും. രാവിലെ 9 : 30 ന് ആരംഭിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10 ന് ജപമാലയും ധ്യാനവും നടക്കും. വികാരി ഫാ. മാത്യു മേലേടം, കൈക്കാരനായ ജോൺസൺ  പുറയംപള്ളി, ജോയി കുന്നശ്ശേരിൽ, ബിനോയി. ചെന്നത്എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകുന്നു. 

സാൻജോസ് : സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ ആന്തരിക സൗഖ്യ ധ്യാനം  നടത്തുന്നു . ഫാ. മാത്യു ആശാരിപ്പറമ്പിൽ നയിക്കുന്ന ധ്യാനം. ഇനി മാർച്ച് മൂന്നിന് നടക്കും. രാവിലെ 9 : 30 ന് ആരംഭിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10 ന് ജപമാലയും ധ്യാനവും നടക്കും. വികാരി ഫാ. മാത്യു മേലേടം, കൈക്കാരനായ ജോൺസൺ  പുറയംപള്ളി, ജോയി കുന്നശ്ശേരിൽ, ബിനോയി. ചെന്നത്എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകുന്നു. 


Latest

Copyrights@2016.