europe
UKKCA ലീഡ്സ് യൂണിറ്റിൽ പ്രവർത്തന ഉൽക്കാടനവും ,ക്രിസ്തുമസ് & പുതുവത്സരാഘോഷവും
Saju Kannampally , 2018-02-02 08:35:34amm
അലക്സ് പള്ളിയമ്പിൽ
[2:09 AM, 2/2/2018] Alex Palliambil. Manchester : ലീഡ്സ് ക്നാനായ യൂണിറ്റിൽ പുതിയ
ഭാരവാഹികളുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന ഉൽക്കാടനവും ,ക്രിസ്തുമസ് & പുതുവത്സരാഘോഷവും ഫെബ്രുവരി
മൂന്നാം തീയതി സെയിന്റ് നിക്കോളാസ് ക്നാനായനഗറിൽ വച്ച്
നടത്തുന്നതാണ് ..യൂണിറ്റ് പ്രസിഡന്റ്
ജയൻ കൊച്ചുവീട്ടിൽ അധ്യക്ഷത
വഹിക്കുന്ന യോഗത്തിന്റ ഉൽക്കാടനം UKKCA ജോയിന്റ് സെക്രട്ടറി സണ്ണി
രാഗമാലികയും കൂടാതെ ലീഡ്സ് യൂണിറ്റ് ക്നാനായ കിഡ്സ് ക്ലബിന്റ ഉൽക്കാടനം UKKCA ജോയിന്റ് ട്രെഷറർ ജെറി പായിക്കാട്ടു മ്യാലി യിലും നിർവഹിക്കുന്നതായിരിക്കും .. പ്രസ്തുത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എബ്രഹാം വെളിയത് രണ്ടുവർഷത്തേക്കുള്ള പ്രവർത്തന
രൂപരേഖ അവതരിപ്പിക്കുന്നതാ യിരിക്കും ..സ്നേഹവിരുന്നും തുടർന്ന്
നടക്കുന്ന മുതിർന്നവരുടെയും ,കുട്ടിക ളുടെയും നയനമനോഹരമായ കലാ പരിപാടിയോടുകൂടി യോഗം പര്യവസാനിക്കുന്നതുമായിരിക്കും ...
LKCA കമ്മിറ്റിക്കു വേണ്ടി
പ്രോഗ്രാം കോർഡിനേറ്റർ അലക്സ് പള്ളിയമ്പിൽ ...
ലീഡ്സ് ക്നാനായ യൂണിറ്റിൽ പുതിയ