europe

യു കെ ക്നാനായ മിഷനിൽ ക്നാനായക്കാർക്ക് മാത്രം അഗത്വം

Editor  ,  2018-01-22 11:59:48pmm സാജൻ ഈഴറത്ത്
യു കെ ക്നാനായ മിഷനിൽ ക്നാനായക്കാർക്ക് മാത്രം അഗത്വം 
മാഞ്ചസ്റ്റർ സെന്റ് മേരിസ് ക്നാനായ ചാപ്ലയൻസിയിൽ ഞായറഴ്ച വി കുർബാനയെ തുടന്ന്  അടിയന്തര പൊതുയോഗം ഫാ സജി മലയിൽ പുത്തന്പുരയുടെ അദ്യക്ഷതയിൽ കൂടുകയുണ്ടായി. യു കെ യിലെ  ക്നാനായ ചാപ്ലയൻസിയിലും ക്നാനായ മിഷനിലും അംഗത്വം ക്നാനായക്കാർക്ക് മാത്രമായിരിക്കും എന്ന് യോഗം തീരുമാനിച്ചു. 
അമേരിക്കയിൽ റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാനാണ് പൊതുയോഗം വിളിചത്. സമുദായ താല്പര്യങ്ങളെ കൈവിട്ടുള്ള  ഒരു നടപടിയും യു കെ യിലെ ക്നാനായ മിഷനിൽ അനുവദിക്കില്ല എന്ന് ഫാ സജി മലയിൽ പുത്തൻപുര ആവർത്തിച്ചു പറഞ്ഞു. 
സമുദായ തല്പരയങ്ങൾക്കായി ഏവരും കൈ കോർത്ത് പ്രവർത്തിക്കണം എന്ന് യോഗം വിലയിരുത്തി 

Latest

Copyrights@2016.