india

ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ്ണ

Tiju Kannampally  ,  2018-01-17 01:20:17amm

 

ഏറ്റുമാനൂര്‍; രാജ്യാന്തര പ്രട്രോള്‍, ഡീസല്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ K P C C യുടെ ആഹ്വാനത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ആഫീസ് ധര്‍ണ്ണ K P C C ജനറല്‍ സെക്രട്ടറി ലതിക സുബാഷ് ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് K G ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടി, ബിജു കൂമ്പിക്കല്‍, ഉമാശങ്കര്‍, സിനു ജോണ്‍, യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയിസ് കട്ടച്ചിറ, യുത്ത്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിബിന്‍ ജോസഫ്, ജോയി നെടുമാലി, ലൗലി ജോര്‍ജ്, റ്റോമി പുളിമാന്‍തുണ്ടം,ജൊറോയി പൊന്നാറ്റില്‍, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി.വി മൈക്കിള്‍.കൂടാതെ നിരവധി പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ്ണ

ഏറ്റുമാനൂര്‍; രാജ്യാന്തര പ്രട്രോള്‍, ഡീസല്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ K P C C യുടെ ആഹ്വാനത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ആഫീസ് ധര്‍ണ്ണ പ്രസിഡന്റ് K G ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍  K P C C ജനറല്‍ സെക്രട്ടറി ലതിക സുബാഷ് ഉദ്ഘാടനം ചെയ്തു.  മുന്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടി,ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി.വി മൈക്കിള്‍,  ബിജു കൂമ്പിക്കല്‍, ഉമാശങ്കര്‍, സിനു ജോണ്‍, യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയിസ് കട്ടച്ചിറ, യുത്ത്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിബിന്‍ ജോസഫ്, ജോയി നെടുമാലി, ലൗലി ജോര്‍ജ്, റ്റോമി പുളിമാന്‍തുണ്ടം,ജൊറോയി പൊന്നാറ്റില്‍.കൂടാതെ നിരവധി പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

 

 



Latest

Copyrights@2016.