india

പെരിക്കല്ലൂർ - ക്രൈസ്റ്റ്നഗർ (60 പള്ളി) ഇടവകക്ക് സ്വന്തമായി വികാരി

Tiju Kannampally  ,  2018-01-16 08:31:46amm

 

പെരിക്കല്ലൂർ - ക്രൈസ്റ്റ്നഗർ (60 പള്ളി) ഇടവകക്ക് സ്വന്തമായി വികാരി
പെരികല്ലൂർ :പെരിക്കല്ലൂർ - ക്രസ്റ്റ്നഗർ (60 പള്ളി) ഇടവകയിൽ ആദ്യവികാരിയായി മാലക്കല്ല് അസിസ്റ്റന്റ് വികാരി ആയിരുന്ന Fr. സിജോ മരങ്ങാട്ടിൽ ചാർജ്ജ് എടുത്തു.
മാലക്കല്ല് നിന്നും ഏകദേശം 50 ഓളം പേര് അച്ഛനെ യാത്രയാക്കുന്നതിന് പുതിയ ഇടവകയിലേക്ക് കൂടെ വന്നിരുന്നു. കൂടാതെ വമ്പിച്ച സ്വീകരണമാണ് ക്രൈസ്റ്റ് നഗർ ഇടവക സമൂഹം പുതിയ ഇടവക വികാരിക്ക് നൽകിയത്.

പെരികല്ലൂർ :പെരിക്കല്ലൂർ - ക്രസ്റ്റ്നഗർ (60 പള്ളി) ഇടവകയിൽ ആദ്യവികാരിയായി മാലക്കല്ല് അസിസ്റ്റന്റ് വികാരി ആയിരുന്ന Fr. സിജോ മരങ്ങാട്ടിൽ ചാർജ്ജ് എടുത്തു.മാലക്കല്ല് നിന്നും ഏകദേശം 50 ഓളം പേര് അച്ഛനെ യാത്രയാക്കുന്നതിന് പുതിയ ഇടവകയിലേക്ക് കൂടെ വന്നിരുന്നു. കൂടാതെ വമ്പിച്ച സ്വീകരണമാണ് ക്രൈസ്റ്റ് നഗർ ഇടവക സമൂഹം പുതിയ ഇടവക വികാരിക്ക് നൽകിയത്.

 



Latest

Copyrights@2016.