india

രാജപുരം ബൈബിൾ കൺവൻഷൻ നാ​ളെ മു​ത​ൽ 21 വ​രെ

Tiju Kannampally  ,  2018-01-16 05:19:01amm

 ഒരുക്കങ്ങൾ പൂർത്തിയായി രാജപുരം ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും🙏🙏
രാ​ജ​പു​രം: രാജപുരം ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നാ​ളെ മു​ത​ൽ 21 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.
ദി​വ​സ​വും വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി രാ​ത്രി 9​ന് സൗ​ഖ്യാ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും.
ഇ​ടു​ക്കി അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും സം​ഘ​വും ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​ഗ​ത്ഭ​രാ​യ പ്ര​ഘോ​ഷ​ക​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കോ​ട്ട​യം അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യമെ​ത്രാ​ൻ മാർ ​ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 
രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത (മ​ല​ബാ​ർ റീ​ജ​ണ്‍), ത​ല​ശേ​രി അ​തി​രൂ​പ​ത, ക​ണ്ണൂ​ർ രൂ​പ​ത എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലെ​യും പ​തി​നാ​യി​ര​ത്തി​ൽ​പ്പരം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളി​ലാ​യി 11 സ​ബ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഘാ​ട​കസ​മി​തി ന​ട​ത്തി​വ​രു​ന്ന​ത്.
1991-ൽ ​ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​ന് ഫാ​ദ​ർ. ജേ​ക്ക​ബ് മു​ല്ലൂ​ർ, ഫാ.​സൈ​മ​ണ്‍ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ​യും പി.​കെ.​സ്റ്റീ​ഫ​ൻ പു​ണ​വ​ള്ളി​മാ​ലി​ൽ, ജോ​സ​ഫ് പ​ട​ന്ന​മാ​ക്ക​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
രാ​ജ​പു​രം പ​ള്ളി​യു​ടെ തെ​ങ്ങി​ൻ​തോ​പ്പി​ലാ​ണ് ആ​ദ്യ​വ​ർ​ഷം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പൈ​നി​ക്ക​ര ചു​ള്ളി​ക്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി. ആ​ദ്യ​കാ​ല​ത്ത് മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്നി​രു​ന്ന​ത്. 2013 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ രാ​ജ​പു​രം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന​ത്. 
1991 കോ​ട്ട​യം അ​തി​ര​ന്പു​ഴ കാ​രി​സ് ഭ​വ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് മ​ഞ്ഞാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ച്ച​ത്. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ക​രും ശാ​ലോം ടീം, ​ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഇ​ടു​ക്കി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്.
ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഏ​ക​ദി​ന ധ്യാ​ന​വും വോ​ള​ണ്ടി​യ​ർ സം​ഗ​മം ജ​പ​മാ​ല റാ​ലി, കൂ​ടാ​ര യോ​ഗ​ങ്ങ​ളി​ൽ ജ​പ​മാ​ല പ്ര​യാ​ണം ഇ​ട​വ​ക​ക​ളി​ൽ ആ​രാ​ധ​ന എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.
ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം പാ​ണ​ത്തൂ​ർ, പാ​ല​ച്ചാ​ൽ, ബ​ന്ത​ടു​ക്ക, പ​ടു​പ്പ്, മാ​ന​ടു​ക്കം, അ​ടോ​ട്ടു​ക​യ, കൊ​ട്ടോ​ടി, ആ​ട​കം, പെ​രു​ന്പ​ള്ളി, ഉ​ദ​യ​പു​രം, അ​യ​റോ​ട്ട്, പൂ​ക്ക​യം, ചെ​രു​ന്പ​ച്ചാ​ൽ, ക​രി​വേ​ട​കം, ഒ​ട​യം​ചാ​ൽ, നാ​യ്ക്ക​യം, എ​ണ്ണ​പ്പാ​റ, ക​നി​ല​ടു​ക്കം, പു​ഞ്ച​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ത​ത്സ​മ​യ സം​പേ്ര​ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​കസ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ഷ​ഞ്ചു കൊ​ച്ചു​പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ത്താ​യി എ​ലി​ത്ത​ട​ത്തി​ൽ, ജോ​ണ്‍​സ​ണ്‍ പ​ഴു​ക്കാ​ത്ത​പു​ര​യി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

 Latest

Copyrights@2016.