obituarylive Broadcasting

ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി

Clintis Thekumkattil  ,  2018-01-13 11:04:27pmm

 

ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി 
ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി (74) ചിക്കാഗോയിൽ നിര്യാതനായി . സംസ്കാരം പിന്നീട് 

ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി (74) ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ മറിയാമ്മ റാന്നി വലിയകണ്ടത്തിൽ കുടുംബാഗമാണ് . മക്കൾ :  ബിന്ദു , ബിനു . ജാക്കി  മരുമകളും , ജോർടെൻ കൊച്ചു മകളുംമാണ്. 

wake service is on Friday ,19 January 2018 from 04:00 pm to 09:00 pm in 
St. Gregarious Malankara Orthodox Church, 905 Kent Ave, Elmhurst, 
IL 60126.

And his funeral service starts on Saturday, 20 January 2018 

at 09:00 in the above said church followed by burial service in Queen of Heaven Cemetery, 1400 S. Wolf Rd , Hillside, IL 60162. 

 



Latest

Copyrights@2016.