obituarylive Broadcasting

ചിക്കാഗോ : കിടങ്ങൂർ കോലടിയിൽ ജെയിംസ് | Live Broadcast of Wake and Funeral Service Available

Tiju Kannampally  ,  2018-01-11 10:32:35pmm

ചിക്കാഗോ : കിടങ്ങൂർ കോലടിയിൽ (ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്)  റിട്ട : പ്രൊഫസർ ജോസ് ആലീസ് (കൂവാക്കാട്ടിൽ) ദമ്പതികളുടെ പുത്രൻ  ജെയിംസ് കോലടിയിൽ (38) ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോയിലെ  മലയാളി - ക്നാനായ - സ്പോർട്സ് മേഖലകളിലെ നിറ സാന്നിദ്യമായിരുന്നു ജെയിംസ് കോലടി. ഭാര്യ സ്നേഹ പാലാ വെട്ടുകല്ലേൽ പരേതനായ ജോസ് പീറ്ററിന്റയും റ്റെസ്സി ജോസിന്റെയും മകളാണ് ,മൂന്ന് കുട്ടികൾ അലിസിയ ,ജോസഫ് ,റ്റെസ്സിയ. 
സഹോദരങ്ങള്‍; പിങ്കി സുനില്‍ മുളവേലിപ്പുറത്ത് പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍ കണ്ണങ്കര. 
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 4 മണിമുതൽ 9 മണിവരെ ചിക്കാഗോ  സെന്റ് മേരിസ് ക്നാനായ കാത്തോലിക്  പള്ളിയിൽ . സംസ്കാരം ശുശ്രുഷകൾ  ചൊവ്വാഴ്‌ച രാവിലെ 9 :30 ന് വി : കുര്ബാനയോട് കൂടി സെന്റ് മേരിസ് ക്നാനായ ദേവാലയത്തിൽ നടത്തും തുടർന്ന് നൈൽസിലുള്ള  ക്നാനായ സെമിത്തേരിൽ (MaryHill) സംസ്കരിക്കും 

Latest

Copyrights@2016.