europe

വിയന്ന ക്‌നാനായ കിഡ്‌സ് ക്ലബിന് നവനേതൃത്വം

Tiju Kannampally  ,  2017-12-28 05:50:04amm

 

വിയന്ന;ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് കിഡ്സ്‌ ക്ലബ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. നിലവിലെ ഭാരവാഹികളായ മെബിന്‍ പടിഞ്ഞാത്ത്, ജെസിന്‍ മണ്ണാര്‍മറ്റത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ബിനു വരിക്കമാന്‍തൊട്ടിയില്‍, ജോജന്‍ തറമംഗലത്തില്‍, നൈസി കണ്ണാംപാടം, രാജേഷ് കടവില്‍, സാം മുതുകാട്ടില്‍, സിറിള്‍ ഓണശ്ശേരില്‍, ജോമോന്‍ പനിക്കാപറമ്പില്‍, നിഥിന്‍ മുളയ്ക്കല്‍, ജൂഡി ചെറുപുഷ്പാലയം, ജോഷി പനിക്കാപറമ്പില്‍, ജോബി പനിക്കാപറമ്പില്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.
തുടര്‍ന്ന്‍ അടുത്ത വര്‍ഷത്തെ പരിപാടികള്‍ക്ക് ജസ്റ്റിന്‍ അറുമനതറയില്‍, റ്റിജി കോയിത്തറ, വിശാല്‍ ഇല്ലിക്കാട്ടില്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
വിയന്ന:  ഓസ്ട്രിയന്‍ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലെ കിഡ്സ്‌ ക്ലബ് പ്രസിഡന്റ് വിശാല്‍ ഇല്ലിക്കാട്ടില്‍ 2018 വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രസിഡന്റ് – ജസ്റ്റിന്‍ അരുമനതറയില്‍ വൈസ് പ്രസിഡന്റ് – ജോമോന്‍ പനിക്കാപറമ്പില്‍ സെക്രട്ടറി – റ്റിജി കോയിത്തറ ജോ. സെക്രട്ടറി – ജോജന്‍ തറമംഗലത്തില്‍ ട്രഷര്‍ – രാജേഷ് കടവില്‍.

വിയന്ന:  ഓസ്ട്രിയന്‍ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലെ കിഡ്സ്‌ ക്ലബ് പ്രസിഡന്റ് വിശാല്‍ ഇല്ലിക്കാട്ടില്‍ 2018 വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.പ്രസിഡന്റ് – ജസ്റ്റിന്‍ അരുമനതറയില്‍ വൈസ് പ്രസിഡന്റ് – ജോമോന്‍ പനിക്കാപറമ്പില്‍ സെക്രട്ടറി – റ്റിജി കോയിത്തറ ജോ. സെക്രട്ടറി – ജോജന്‍ തറമംഗലത്തില്‍ ട്രഷര്‍ – രാജേഷ് കടവില്‍.

 ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് കിഡ്സ്‌ ക്ലബ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. നിലവിലെ ഭാരവാഹികളായ മെബിന്‍ പടിഞ്ഞാത്ത്, ജെസിന്‍ മണ്ണാര്‍മറ്റത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ബിനു വരിക്കമാന്‍തൊട്ടിയില്‍, ജോജന്‍ തറമംഗലത്തില്‍, നൈസി കണ്ണാംപാടം, രാജേഷ് കടവില്‍, സാം മുതുകാട്ടില്‍, സിറിള്‍ ഓണശ്ശേരില്‍, ജോമോന്‍ പനിക്കാപറമ്പില്‍, നിഥിന്‍ മുളയ്ക്കല്‍, ജൂഡി ചെറുപുഷ്പാലയം, ജോഷി പനിക്കാപറമ്പില്‍, ജോബി പനിക്കാപറമ്പില്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.

 

 

 



Latest

Copyrights@2016.