europe

UKKCA യുടെ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Saju Kannampally  ,  2017-12-28 12:21:36amm

 

വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
       ഡഗഗഇഅ യുടെ നേതൃത്വത്തില്‍  09 ഫെബ്രുവരി 2018-ല്‍ നടത്തുവാനിരിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ ??????????????  ആഷിന്‍സിറ്റി ടൂര്‍സ് & ട്രാവല്‍സ് വക്താവ് അറിയിച്ചു.
       യു.കെയിലെ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം ബിജു മടക്കുഴിയുടെ നേതൃത്വത്തില്‍ ജോസ്സി നെടുംതുരുത്തിപുത്തന്‍പുരയില്‍, ബാബു തോട്ടം, ഫിനില്‍ തോമസ്, ജോസ് മാത്യു, സക്കറിയ പുത്തന്‍കുളം എന്നീ സെന്‍ട്രല്‍ കമ്മറ്റിയുടെ ഭരണകാലം ഡഗഗഇഅ യുടെ ചരിത്രത്തിലെ അവസ്മരണീയ കാലഘട്ടം ആണെന്ന് ആര്‍ക്കും നിസ്സംശയം പറയാം.
       വളരെ ഭാരിച്ച ഉത്തരവാദിത്വം വളരെ വിജയകരമായി ചെയ്തുതീര്‍ത്തു എന്ന ആത്മസംതൃപ്തിയോടെ അവര്‍ പടിയിറങ്ങുമ്പോള്‍ യു.കെ യിലെ ക്നാനായ മക്കള്‍ക്കു??????   യേശു ക്രിസ്തുവിന്‍റെ കാല്‍പാദങ്ങള്‍ പതിഞ്ഞ പുണ്യ ഭൂമിയിലൂടെ 10 ദിവസത്തെ തീര്‍ത്ഥാടനം നടത്തുവാന്‍ അവസരം ഒരുക്കിയാണ് ഞങ്ങള്‍ ??????????????????? ഈ സെന്‍ട്രല്‍ കമ്മറ്റിയുടെ ദൈവാനുഗ്രഹത്തിന്‍റെയും ആത്മീയതയുടെയും ഉത്തമ ഉദാഹരണമാണ്.
       ഏകദേശം നൂറോളം ക്നാനായ മക്കള്‍ ഒന്നിച്ച് നടത്തുന്ന ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നീ പുണ്യ ഭൂമികളിലൂടെയുള്ള തീര്‍ത്ഥാടനത്തിന ്ബഹുമാനപ്പെട്ട സജി തോട്ടത്തില്‍ അച്ചനാണ് ആത്മീയ നേതൃത്വം നല്‍കുന്നത്.
       55 പേരടങ്ങുന്ന ആദ്യഗ്രൂപ്പിന്‍റെ ബുക്കിംഗ് പൂര്‍ത്തിയാവുകയും കൂടുതല്‍ ആളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ 2-ാമത് ഒരു ഗ്രൂപ്പുകൂടി പ്ലാന്‍ ചെയ്യുകയും 2-ാമത്തെ ഗ്രൂപ്പില്‍ ഇനിയും ഏതാനും സീറ്റുകള്‍കൂടി മാത്രം ഒഴിവുള്ളതായും അറിയിക്കുന്നു. ആയതിനാല്‍ ഇനിയും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയുംപ്പെട്ടെന്ന് തന്നെ ഫിനില്‍ തോമസിനെയോ, 07883090410, ജിജോ മാധവപ്പള്ളിയേയോ 07872304168 ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.
       യു.കെയിലെ നല്ലവരായ എല്ലാ വിശ്വാസികള്‍ക്കും ആഷിന്‍സിറ്റിയുടെ പുതുവത്സര ആശംസകള്‍  നേര്‍ന്ന്കൊള്ളുകയും നമ്മുടെ ആ തീര്‍ത്ഥാടനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം തേടുകയും ചെയ്യുന്നു.

       UKKCA യുടെ നേതൃത്വത്തില്‍  09 ഫെബ്രുവരി 2018-ല്‍ നടത്തുവാനിരിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ആഷിന്‍സിറ്റി ടൂര്‍സ് & ട്രാവല്‍സ് വക്താവ് അറിയിച്ചു.

       യു.കെയിലെ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം ബിജു മടക്കുഴിയുടെ നേതൃത്വത്തില്‍ ജോസ്സി നെടുംതുരുത്തിപുത്തന്‍പുരയില്‍, ബാബു തോട്ടം, ഫിനില്‍ തോമസ്, ജോസ് മാത്യു, സക്കറിയ പുത്തന്‍കുളം എന്നീ സെന്‍ട്രല്‍ കമ്മറ്റിയുടെ ഭരണകാലം ഡഗഗഇഅ യുടെ ചരിത്രത്തിലെ അവസ്മരണീയ കാലഘട്ടം ആണെന്ന് ആര്‍ക്കും നിസ്സംശയം പറയാം.

       വളരെ ഭാരിച്ച ഉത്തരവാദിത്വം വളരെ വിജയകരമായി ചെയ്തുതീര്‍ത്തു എന്ന ആത്മസംതൃപ്തിയോടെ അവര്‍ പടിയിറങ്ങുമ്പോള്‍ യു.കെ യിലെ ക്നാനായ മക്കള്‍ക്കു??????   യേശു ക്രിസ്തുവിന്‍റെ കാല്‍പാദങ്ങള്‍ പതിഞ്ഞ പുണ്യ ഭൂമിയിലൂടെ 10 ദിവസത്തെ തീര്‍ത്ഥാടനം നടത്തുവാന്‍ അവസരം ഒരുക്കിയാണ് ഞങ്ങള്‍ ??????????????????? ഈ സെന്‍ട്രല്‍ കമ്മറ്റിയുടെ ദൈവാനുഗ്രഹത്തിന്‍റെയും ആത്മീയതയുടെയും ഉത്തമ ഉദാഹരണമാണ്.

       ഏകദേശം നൂറോളം ക്നാനായ മക്കള്‍ ഒന്നിച്ച് നടത്തുന്ന ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നീ പുണ്യ ഭൂമികളിലൂടെയുള്ള തീര്‍ത്ഥാടനത്തിന ്ബഹുമാനപ്പെട്ട സജി തോട്ടത്തില്‍ അച്ചനാണ് ആത്മീയ നേതൃത്വം നല്‍കുന്നത്.

       55 പേരടങ്ങുന്ന ആദ്യഗ്രൂപ്പിന്‍റെ ബുക്കിംഗ് പൂര്‍ത്തിയാവുകയും കൂടുതല്‍ ആളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ 2-ാമത് ഒരു ഗ്രൂപ്പുകൂടി പ്ലാന്‍ ചെയ്യുകയും 2-ാമത്തെ ഗ്രൂപ്പില്‍ ഇനിയും ഏതാനും സീറ്റുകള്‍കൂടി മാത്രം ഒഴിവുള്ളതായും അറിയിക്കുന്നു. ആയതിനാല്‍ ഇനിയും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയുംപ്പെട്ടെന്ന് തന്നെ ഫിനില്‍ തോമസിനെയോ, 07883090410, ജിജോ മാധവപ്പള്ളിയേയോ 07872304168 ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

       യു.കെയിലെ നല്ലവരായ എല്ലാ വിശ്വാസികള്‍ക്കും ആഷിന്‍സിറ്റിയുടെ പുതുവത്സര ആശംസകള്‍  നേര്‍ന്ന്കൊള്ളുകയും നമ്മുടെ ആ തീര്‍ത്ഥാടനത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം തേടുകയും ചെയ്യുന്നു.

ഈ കഴിഞ്ഞ കാല മത്രയും നിങ്ങൾ ഓരോരുത്തരും നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു

 



Latest

Copyrights@2016.