europe

UKKCA യുടെ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, ബ്രഹ്മാവൂര്‍ BCN യൂണിന്റെ 2018-2019 വര്‍ഷത്തെ നവ സാരഥികള്‍.

Tiju Kannampally  ,  2017-12-26 06:50:15amm

യു.കെ യിലെ വെയില്‍സിന്റ് തലസ്ഥാനമായ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, ബ്രഹ്മാവൂര്‍ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന UKKCA യുടെ വലിയ യൂണിറ്റുകളിലൊന്നാണ് BCN യൂണിറ്റ്.ഇവരാണ് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ BCN യൂണിന്റെ അമരക്കാര്‍ പ്രസിഡന്റ് ശ്രീ. ബിനു കുര്യാക്കോസ് പറമ്പേട്ട് കിടങ്ങൂര്‍, ജനറല്‍ സെക്രട്ടറി ശ്രീ സുനില്‍ മലയില്‍ ചാമക്കാല, ട്രഷര്‍ ശ്രീ ജോസി മുടക്കോടിയില്‍ ചാമക്കാല, വൈസ് പ്രസിഡന്റ് ശ്രീ ബെന്നി കോണത്തുവാലയില്‍ കല്ലറ പുത്തന്‍പളളി, ജോ;സെക്രട്ടറി ശ്രീമതി ഷൈനി മനു തോട്ടുങ്കല്‍ മാന്നാനം, ജോ; ട്രഷര്‍ ശ്രീ ജോസഫ് കട്ടപ്പുറം ചാമക്കാല, ജോസ് കടുതോടിയില്‍ (റീജണല്‍ പ്രതിനിധി), ഏരിയാ കോര്‍ഡിനേറ്റര്‍മാരായി റ്റോം ജോസ് (ന്യൂപോര്‍ട്ട്), ജിജി തോമസ് (ബ്രഹ്മാവൂര്‍), സണ്ണി സ്റ്റീഫന്‍ (കാര്‍ഡിഫ്), ആര്‍ട്‌സ്/ സ്‌പോര്‍ട്ട/ ചില്‍ഡ്രന്‍ കോര്‍ഡിനേറ്റര്‍മാരായി സുജ അനില്‍, ജെറിന്‍ തച്ചാലിയില്‍, ഫിലിപ്പ് മാവേലില്‍, അഡൈ്വസേഴ്‌സ് ആയി തങ്കച്ചന്‍ ജോര്‍ജ്, തോമസ് ഉതുപ്പുകുട്ടി എന്നിവരെയും തെരഞ്ഞെടുത്തു. 
യൂണിറ്റിന്റെ 2018-2019 വര്‍ഷത്തെ നവ സാരഥികള്‍.

Latest

Copyrights@2016.