europe

യൂറോപ് ഫെഡറേഷൻ ചെയർമാനായി ജോയ്സ് മോൻ മാവേലിയെ തിരഞ്ഞെടുത്തു

Tiju Kannampally  ,  2017-12-23 12:26:55amm

യൂറോപ് ഫെഡറേഷൻ ചെയർമാനായി ജോയ്സ് മോൻ മാവേലി( ജർമ്മനി).KCCE യൂറോപിന്റെ ചെയർമാനായി കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ ഐക്യ കണ്േന തിരഞ്ഞെടുത്തു യൂറോപ് ഫെഡറേഷൻ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച ശ്രീമാൻ ജോയ്സ് മോൻ വ്യക്തി പ്രവാഹത്തിലും സംഘടനാ പ്രവർത്തനത്തിലും  കഴിഞ്ഞ പത്ത് വർഷക്കാലമായി ഇറ്റലിയിൽ കരുത്ത് തെളിയിച്ച വ്യക്തിയാണ് വരും കാലങ്ങളിൽ യൂറോപ്പിനെ നയിക്കുവാൻ ക്നാനായ സമുദായത്തിന് ജോയ്‌സ് ഒരു മുതല്‍ക്കൂട്ട് ആകുവാന്‍ സാധിക്കട്ടെ.ജോയ്‌സ് കൂടല്ലൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ്.

സമുദായത്തിന് ജോയ്‌സ് ഒരു മുതല്‍ക്കൂട്ട് ആകുവാന്‍ സാധിക്കട്ടെ.ജോയ്‌സ് കൂടല്ലൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ്.

 

 

 



Latest

Copyrights@2016.