europe

യു.കെ.കെ.സി.എ യുടെ രണ്ടാമത് കരോള്‍ ഗാന/ പുല്‍ക്കൂട് മത്സരങ്ങള്‍ ജനുവരി 14 ന്‌.

Tiju Kannampally  ,  2017-12-20 08:07:32amm

യു.കെ.കെ.സി.എ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കരോള്‍ ഗാന/ പുല്‍ക്കൂട് മത്സരങ്ങള്‍ക്ക് ജനുവരി 14 ഞായറാഴ്ച ആസ്ഥാനമന്ദിരത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് തുടക്കമാകും. പുല്‍ക്കൂട് ഉണ്ടാക്കേണ്ടത് അതാതു യൂണിറ്റുകളിലാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന യൂണിറ്റുകളിലെ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന ഒരു പുല്‍ക്കൂടിന്റെ ഒരു മിനിറ്റില്‍ കുറയാത്ത വീഡിയോയും ഫോട്ടോസും യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചു തരേണ്ടതാണ്. കരോള്‍ ഗാന മത്സരം നടക്കുന്നത് UKKCA ആസ്ഥാനമന്ദിരത്തിലായിരിക്കും. കരോള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി ഡിസംബര്‍ 31 യും പുല്‍ക്കൂടിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചു കൊടുക്കേണ്ട അവസാന തീയതി ഡിസംബര്‍ 27യും ആണ്. കരോള്‍ മത്സരങ്ങള്‍ക്ക് ശേഷം കമ്മ്യൂണിറ്റി സെന്ററിലെ സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ ദിവ്യബലി ഉണ്ടായിരിക്കും.
ന്‌

Latest

Copyrights@2016.