europe

ലണ്ടൻ & കെന്റ് ക്നാനായ ചാപ്ലൈൻസി പ്രഥമ ക്രിസ്മസ് ആഘോഷം ഡിസംബർ 24 ന്.

Saju Kannampally  ,  2017-12-16 10:38:15pmm സാജൻ പടിക്കമാലിൽ


ലെണ്ടണിലെ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈൻസി യുടെ പ്രഥമ ക്രിസ്തുമസ് ഡിസംബർ 24 ന്  Our lady and St Joseph church കിങ്‌സ്‌ലാന്റിൽ  വച്ച് വെകുന്നേരം6 :30 ഫാ:മാത്യു കാട്ടിയാങ്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതാണ് . തുടർന്ന് മാർഗം കളി, കരോൾ ഗാനങ്ങൾ , വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർഥിക്കുന്നും.
ചാപ്ലൈൻസി കമ്മിറ്റി.

Address: 100a Balls Pond Road, Kingsland, N1 4AG.



Latest

Copyrights@2016.