india

KCYL കല്ലറയുടെ ക്രിസ്തുമസ് ആഘോഷമായ ‘Jingle Bells, ഒരു ഉത്സവത്തിന്റെ മണിനാദങ്ങൾ’ക്ക് തുടക്കമായി.

Tiju Kannampally  ,  2017-12-13 11:28:35pmm

12/13/17, 10:46:29 PM: ‪+91 94952 12892‬: കെ.സി.വൈ.എൽ. കല്ലറയുടെ ക്രിസ്തുമസ് ആഘോഷമായ ‘Jingle Bells, ഒരു ഉത്സവത്തിന്റെ മണിനാദങ്ങൾ’ക്ക് തുടക്കമായി.
സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിൻറെ ഓർമയായ ക്രിസ്തുമസ് ‘ലോകമെമ്പാടുമുള്ളവരോടൊപ്പം ഒരുമിച്ച് ആഘോഷിക്കുക’ എന്ന ലക്ഷ്യത്തോടെ KCYL Kallara ഒരുക്കുന്ന ക്രിസ്തുമസ് ആഘോഷമായ ‘Jingle Bells, ഒരു ഉത്സവത്തിന്റെ മണിനാദങ്ങൾ’ക്ക് തുടക്കമായി.നിരവധി പരിപാടികൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഉത്സവം ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു. ലോകത്തെവിടെയും ഉള്ളവർക്ക് പങ്കെടുക്കാൻ സാധിക്കുന്ന വിധം ഒരുക്കിയിരിക്കുന്ന ഓൺലൈൻ ക്വിസ്, ക്രിസ്മസ് ഗ്രൂഫി മത്സരങ്ങൾ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നവ. കൂടാതെ, നിരവധി പരിപാടികളും ഈ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. "വരൂ, നമുക്ക് ഏവർക്കും ഒരുമിച്ച് ഈ ക്രിസ്തുമസ് ആഘോഷിക്കാം" എന്ന നന്മയുടെയും, കൂട്ടായ്മയുടെയും വലിയ സന്ദേശത്തോടു കൂടിയാണ് യൂണിറ്റ് ചാപ്ലയിൻ ഫാ. സാബു മാലിതുരുത്തേലും അസി. ചാപ്ലയിൻ ഫാ. അനിൽ ഒറ്റക്കുന്നേലും ഭാരവാഹികളായ അഭിലാഷ് മറ്റത്തിക്കുന്നേൽ, ആൽബിൻ തൊട്ടീപറമ്പിൽ, അനിമോൾ പുൽപ്രയിൽ, ശ്രുതി തറയിൽ, ലിയോ മ്യാലിൽപുത്തൻപുരയിൽ എന്നിവരും യൂണിറ്റംഗങ്ങളും ഈ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest

Copyrights@2016.