india

ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌ക്കാരം കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിന്‌

Tiju Kannampally  ,  2017-12-12 07:20:53amm

കിടങ്ങൂര്‍; വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന പരിത്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിനാണ് ഈ വര്‍ഷവും ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌ക്കാരം. 25000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. പളളിക്കത്തോട് അരവിന്ദ വിദ്യാലയത്തില്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ കോട്ടയം ജില്ലാ കളക്ടറില്‍ നിന്നും ഹെഡ്മാസ്റ്റര്‍ പി.എ ബാബു, പി.റ്റി.എ പ്രസിഡന്റ് തോമസ് മുളയ്ക്കല്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Latest

Copyrights@2016.