india

KCYL ചാമക്കാല അണിയിച്ചൊരുക്കുന്ന രണ്ടാമത് ഇടവക യൂവജനസംഗമം

Tiju Kannampally  ,  2017-12-12 06:22:56amm

 

സന്തോഷത്തിന്റെ ഈ ക്രിസ്മസ് കാലം കൂടുതൽ ശോഭപൂര്ണമാക്കാൻ, കരുതലും പരസ്പരസ്നേഹവും കൈമുതൽക്കികൊണ്ടു kcyl ചാമക്കാല അണിയിച്ചൊരുക്കുന്ന രണ്ടാമത് ചാമക്കാല ഇടവക യൂവജനസംഗമം
CHRISTMAS GALA2k17. 
#together #in #love.... ... On. 25th dec. 2017 6. 00pm @Chmakala parish hall..
ഇടവകയ്ക്ക് അകത്തും പുറത്തും പടിക്കുന്നവരെയും ജോലിചെയ്യിക്കുന്നവരും ഉൾ കൊള്ളിച്ചുകൊണ്ടു, തമ്മിലുള്ള പരസ്പര സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും, മുൻതലമുറയിലെ പൂർവികരുടെ യൂവജനകാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനുമായി kcyl ചാമക്കാല തുടക്കം കുറിച്ച ഈ കൂട്ടായ്മ, പഠനത്തിൽ മികവ് പുലർത്തുന്ന യൂണിറ്റിലെ KCYL അംഗങ്ങൾക്ക് മുൻകാല KCYL അംഗങ്ങളുടെ പിന്തുണയോടെ ഈ വർഷം മുതൽ സ്കോളർഷിപ് വിതരണവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമയുടെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കുന്ന ഈ ക്രിസ്മസ് കാലം കൂടുതൽ ശോഭപൂർണമാകുവാൻ ചാമക്കാല ഇടവകയിലെ എല്ലാ യുവജനങ്ങളെയും മുൻകാല KCYL അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു

 ചാമക്കാല  കെ.സി.വൈ.എല്‍  അണിയിച്ചൊരുക്കുന്ന രണ്ടാമത് യുവജന സംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും മുന്‍കാല കെ.സി.വൈ.എല്‍ അംഗങ്ങളുടെ കൂടിചേരലും 2017 ഡിസംബര്‍ 25 -ാം തീയതി വൈകുന്നേരം 6 മണിക്ക് സെന്റ് ജോണ്‍സ് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.ഇടവകയ്ക്ക് അകത്തും പുറത്തും പടിക്കുന്നവരെയും ജോലിചെയ്യിക്കുന്നവരും ഉൾ കൊള്ളിച്ചുകൊണ്ടു, തമ്മിലുള്ള പരസ്പര സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും, മുൻതലമുറയിലെ പൂർവികരുടെ യൂവജനകാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനുമായി kcyl ചാമക്കാല തുടക്കം കുറിച്ച ഈ കൂട്ടായ്മ, പഠനത്തിൽ മികവ് പുലർത്തുന്ന യൂണിറ്റിലെ KCYL അംഗങ്ങൾക്ക് മുൻകാല KCYL അംഗങ്ങളുടെ പിന്തുണയോടെ ഈ വർഷം മുതൽ സ്കോളർഷിപ് വിതരണവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമയുടെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കുന്ന ഈ ക്രിസ്മസ് കാലം കൂടുതൽ ശോഭപൂർണമാകുവാൻ ചാമക്കാല ഇടവകയിലെ എല്ലാ യുവജനങ്ങളെയും മുൻകാല KCYL അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു

 

 



Latest

Copyrights@2016.