obituarylive Broadcasting

കല്ലറ : നിരവത്താനിയില്‍ ത്രേസ്യാമ്മ

Tiju Kannampally  ,  2017-12-06 08:49:23pmm

കല്ലറ : നിരവത്താനിയില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ(80) നിര്യാതയായി. സംസ്‌കാരം ഇന്നു 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍. കട്ടച്ചിറ പഴയപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: ചാക്കോ (കണ്ണൂര്‍), ഏബ്രഹാം (കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍), അന്‍സമ്മ, എല്‍സമ്മ, ജോയ് (സൗദി). മരുമക്കള്‍: സിസിലി, ബെന്‍സി, ഏബ്രഹാം (ദുബായ്), രാജു (കോഓപ്പറേറ്റീവ് ബാങ്ക്, കല്ലറ), ലിസി.



Latest

Copyrights@2016.