india

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഡിസംബര്‍ 9,10 (ശനി, ഞായര്‍) Live Telecast Available.

Tiju Kannampally  ,  2017-12-06 02:29:34amm

 

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 2017 ഡിസംബര്‍ 9,10 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.ഇടവക മദ്ധ്യസ്ഥയായ " ഊരക്കുന്നമ്മ" നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് ആശ്രയവും ആശാകേന്ദ്രവുമാണ്.പ്രധാന തിരുനാള്‍ ദിവസങ്ങളായ ശനിയാഴ്ച 4 മണിക്ക് ദിവ്യകാരുണ്യ ആരാധന- 5മണിക്ക് റവ.ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ വി.കുര്‍ബാന അര്‍പ്പിക്കുകയും ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കുകയും ചെയ്യും.തുടര്‍ന്ന് 6.30 ന് ജപമാല, പ്രദക്ഷിണം, ലദീഞ്ഞ്.
മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.വൈകുന്നേരം 4മണിക്ക് റവ.ഫാ.ജിബിന്‍ പാറടിയിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-റവ.ഫാ.ഡാലിഷ് കോച്ചേരില്‍ തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് 6 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തോട്ടുങ്കര കുരിശുപളളിയിലേക്ക്.ലദീഞ്ഞ് റവ.ഫാ.കുര്യന്‍ കോട്ടയില്‍.തിരികെ പ്രദക്ഷിണം പളളിയിലേക്ക് റവ.ഫാ.തോമസ് കാലാച്ചിറയില്‍ ലൂര്‍ദ് മാതാ കുരിശുപളളിയില്‍ ലദീഞ്ഞിന് കാര്‍മ്മികത്വം വഹിക്കും.8.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍(ചുങ്കം ഫൊറോന പളളി വികാരി).9 മണിക്ക് തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന " പരമശുദ്ധന്‍" എന്ന നാടകവും നടത്തപ്പെടും.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 2017 ഡിസംബര്‍ 9,10 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു. ഇടവക മദ്ധ്യസ്ഥയായ " ഊരക്കുന്നമ്മ" നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് ആശ്രയവും ആശാകേന്ദ്രവുമാണ്.ശനിയാഴ്ച 4 മണിക്ക് ദിവ്യകാരുണ്യ ആരാധന- 5മണിക്ക് റവ.ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ വി.കുര്‍ബാന അര്‍പ്പിക്കുകയും ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കുകയും ചെയ്യും.തുടര്‍ന്ന് 6.30 ന് ജപമാല, പ്രദക്ഷിണം, ലദീഞ്ഞ്.

മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.വൈകുന്നേരം 4മണിക്ക് റവ.ഫാ.ജിബിന്‍ പാറടിയിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-റവ.ഫാ.ഡാലിഷ് കോച്ചേരില്‍ തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് 6 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തോട്ടുങ്കര കുരിശുപളളിയിലേക്ക്.ലദീഞ്ഞ് റവ.ഫാ.കുര്യന്‍ കോട്ടയില്‍.തിരികെ പ്രദക്ഷിണം പളളിയിലേക്ക് റവ.ഫാ.തോമസ് കാലാച്ചിറയില്‍ ലൂര്‍ദ് മാതാ കുരിശുപളളിയില്‍ ലദീഞ്ഞിന് കാര്‍മ്മികത്വം വഹിക്കും.8.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍(ചുങ്കം ഫൊറോന പളളി വികാരി).9 മണിക്ക് തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന " പരമശുദ്ധന്‍" എന്ന നാടകവും നടത്തപ്പെടും.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു

 



Latest

Copyrights@2016.