obituarylive Broadcasting

മാലക്കല്ല് പഴയംമ്പള്ളി പി.റ്റി.ജോൺ

Tiju Kannampally  ,  2017-12-04 02:18:47amm

പഴയംമ്പള്ളി പി.റ്റി.ജോൺ നിര്യാതനായി.
മാലക്കല്ല് : മാലക്കല്ല് ലൂർദ്ദ് മാതാ പള്ളി ഇടവകാംഗം കോളിച്ചാൽ പഴയംമ്പള്ളി പി.റ്റി.ജോൺ (60) നിര്യാതനായി. മുതസംസ്കാരം നാളെ മാലക്കല്ല് ഇടവക ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: പാച്ചിക്കര ലൈസ ജോൺ. മക്കൾ: പ്രിയങ്ക, അജയ് ജോൺ, മരുമക്കൾ: തളളത്തുകുന്നേൽ സുമേഷ്, ആദോപ്പള്ളിയിൽ ജെന്നി അജയ്

Latest

Copyrights@2016.