india

വിശ്വാസ പരിശീലക അധ്യാപക സംഗമത്തിന് ചങ്ങലേരി സേക്രഡ് ഹാർട്ട് ഫൊറോന പള്ളയില്‍ തുടക്കമായി.

Tiju Kannampally  ,  2017-12-02 06:56:22amm

മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി “വിശ്വാസ പരിശീലക സംഗമത്തിന് “ചങ്ങലേരി സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയത്തിൽ തുടങ്ങി
ചങ്ങലേരി: ക്നാനായ മലബാര്‍കുടിയേറ്റ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിശ്വാസ പരിശീലക അധ്യാപക സംഗമത്തിന് സേക്രഡ് ഹാര്‍ട്ട് പള്ളയില്‍ തുടക്കമായി. രാവിലെ മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്തയും മാര്‍ ജോസഫ് പണ്ടാരശേരിലും ചേര്‍ന്ന് കൊടിയേറ്റി.തുടര്‍ന്ന് സെമിനാര്‍,വി. കുര്‍ബാന എന്നിവ നടന്നു. 25വര്‍ഷം വിശ്വാസപരിശീലന അധ്യാപകരായിരുന്ന ദമ്പതിമാരെ സമ്മേളനത്തില്‍ ആദരിക്കും.

Latest

Copyrights@2016.