india

കോട്ടയം അതിരൂപതാ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍

Tiju Kannampally  ,  2017-12-02 06:33:59amm

 

കോട്ടയം; ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ അതിരൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉഴവൂര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.മേഴ്‌സി മൂലക്കാട്ടാണ് പ്രസിഡന്റ്. കോട്ടയം മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ സിന്‍സി പാറേലാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍; ബീന നെടുംചിറ-ട്രഷറര്‍, ജെസി ചെറുപറമ്പില്‍- വൈസ് പ്രസിഡന്റ്, മേഴ്‌സി വെട്ടുകുഴി-ജോയന്റ് സെക്രട്ടറി. സീറോ മലബാര്‍ പ്രതിനിധികള്‍; ഡെയ്‌സി പച്ചിക്കര, അന്നമ്മ തറയില്‍. ചൈതന്യായില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പിന് ചാപ്‌ളയനും വികാരി ജനറാളുമായ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ മൂന്നു വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഭാരവാഹികള്‍

കോട്ടയം; ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ അതിരൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉഴവൂര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.മേഴ്‌സി മൂലക്കാട്ടാണ് പ്രസിഡന്റ്. കോട്ടയം മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ സിന്‍സി പാറേലാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍; ബീന നെടുംചിറ-ട്രഷറര്‍, ജെസി ചെറുപറമ്പില്‍- വൈസ് പ്രസിഡന്റ്, മേഴ്‌സി വെട്ടുകുഴി-ജോയന്റ് സെക്രട്ടറി. സീറോ മലബാര്‍ പ്രതിനിധികള്‍; ഡെയ്‌സി പച്ചിക്കര, അന്നമ്മ തറയില്‍. ചൈതന്യായില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പിന് ചാപ്‌ളയനും വികാരി ജനറാളുമായ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ മൂന്നു വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

 



Latest

Copyrights@2016.