india

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികാചരണങ്ങളും അനുസ്മരണ ശുശ്രൂഷയും ഇന്ന് ആരംഭിച്ചു.

Tiju Kannampally  ,  2017-12-01 08:18:59amm

കോട്ടയം; അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെയും, സെന്റ് തോമസ് അസൈലത്തിന്റെയും സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികാചരണങ്ങളും അനുസ്മരണ ശുശ്രൂഷയും ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ ഇന്ന് ആരംഭിച്ചു.രാവിലെ 9 മണി മുതല്‍ 2 മണി വരെ ദിവ്യകാരുണ്യ ആരാധനയും 3 മണിക്ക് ഫാ. സിറിയക്ക് മറ്റത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ച് വചസന്ദേശം നല്‍കുകയും ചെയ്തു. സെന്റ് ജോസഫ്‌സ് സമൂഹത്തിന്റെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സി.ആനി ജോണ്‍ ദിവ്യബലിയ്ക്കു ശേഷം കൃതജ്ഞത പറയുകയും ചെയ്തു.

Latest

Copyrights@2016.