india

ഡൽഹിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഡിസംബര്‍ 9 ന്‌

Tiju Kannampally  ,  2017-12-01 04:28:45amm

 

ഡൽഹിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻറ്റെ തിരുന്നാൾ ആഘോഷം (09 / 12 / 2017 ) ന്
ഡൽഹി :ഡൽഹി ക്നാനായ കാത്തലിക് മിഷൻ ദിൽഷാദ് ഗാർഡൻ സോണിൻറ്റെ 
മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിൻറ്റെ തിരുന്നാൾ ST. SEBASTIAN"S CHURCH DILSHAD GARDEN ൽ വച്ച് ഭക്ത്യാദരപൂർവ്വം
കൊണ്ടാടുന്നു പരിശുദ്ധ അമലോത്ഭവ മാതാവിൻറ്റെ തിരുന്നാളിൽ പങ്കുചേർന്ന് പരിശുദ്ധ
അമ്മയുടെ അനുഗ്രഹം നേടുന്നതിന് ഏവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു

ഡൽഹി :ഡൽഹി ക്നാനായ കാത്തലിക് മിഷൻ ദിൽഷാദ് ഗാർഡൻ സോണിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിൻറ്റെ തിരുന്നാൾ ST. SEBASTIAN"S CHURCH DILSHAD GARDEN ൽ വച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു പരിശുദ്ധ അമലോത്ഭവ മാതാവിൻറ്റെ തിരുന്നാളിൽ പങ്കുചേർന്ന് പരിശുദ്ധഅമ്മയുടെ അനുഗ്രഹം നേടുന്നതിന് ഏവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു

 

 



Latest

Copyrights@2016.