europe

ലണ്ടൺ ക്നാനായ അസോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങളും , പൊതുയോഗവും , കരോൾ ഗാന മത്സരവും ശനിയാഴ്‌ച .

Saju Kannampally  ,  2017-11-30 09:22:30pmm Sajan Padickamalil

 

ലണ്ടൺ ക്നാനായ  അസോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങളും , പൊതുയോഗവും , കരോൾ ഗാന മത്സരവും ശനിയാഴ്‌ച .
ലണ്ടൺ : ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (LKCA) ക്രിസ്തുമസ് ആഷോഷങ്ങളും , കരോൾ ഗാന മത്സരങ്ങളും , പൊതുയോഗവും , കലാസന്ധ്യയും ശനിയാഴ്ച രാവിലെ 10 :30ന് ആരംഭിക്കും. ഉച്ചകഴിഞ്ഞു 2 ;30 ന് വി ; കുർബാന ഫാ ബേബി കാട്ടിയാങ്കൽ അർപ്പിക്കും. വൈകുന്നേരം തൊമ്മന്റെ സ്വാപ്നങ്ങൾ എന്ന നാടകവും ഉണ്ടായിരിക്കും , വിശദമായ പ്രോഗ്രാം ലിസ്റ്റ് താഴെ ചേർക്കുന്നു .

ലണ്ടൺ : ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (LKCA) ക്രിസ്തുമസ് ആഷോഷങ്ങളും , കരോൾ ഗാന മത്സരങ്ങളും , പൊതുയോഗവും , കലാസന്ധ്യയും ശനിയാഴ്ച രാവിലെ 10 :30ന് ആരംഭിക്കും. ഉച്ചകഴിഞ്ഞു 2 ;30 ന് വി ; കുർബാന ഫാ ബേബി കാട്ടിയാങ്കൽ അർപ്പിക്കും. വൈകുന്നേരം തൊമ്മന്റെ സ്വാപ്നങ്ങൾ എന്ന നാടകവും ഉണ്ടായിരിക്കും ,

ഇക്കുറി ലണ്ടൻ റീജിയൺ ഭാരവാഹികൾ അഭിമാന നേട്ടം കൊയ്താണ് തങ്ങളുടെ ഭരണ കാലഘട്ടം അവസാനിപ്പിക്കുന്നത്. UKKCA യുടെ ഏറ്റവും മികച്ച റീജിയൺ ആയി ലണ്ടൻ റീജിയനെ ഉയർത്താൻ സാധിച്ചു എന്നതാണ് മധുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ഏറ്റവും വലിയ പ്രേത്യേകത. അതിനായി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും ക്നാനായവോയിസ് യു കെ ടീമിന്റെ ആശംസകൾ 

വിശദമായ പ്രോഗ്രാം ലിസ്റ്റ് താഴെ ചേർക്കുന്നു .

London Knanaya Catholic Association (LKCA)
Christmas Programme & General Body Meeting
Venue: Our Lady of Fatima Hall, Howard Way Harlow, CM20 2NS

Programme Schedule on 2 nd December 2017
10:30    Programme inauguration by the Presidents of the LKCA Units
10:40    Carol Song Competition
  Basildon & Southend
  East London
  Harlow
  Stevenage
  NW London
11:40  AGM
12:40  Lunch
13:40  Election for New LKCA office bearers
14:30  Holy Mass
16:30  Tea
16:40  Thommante Swopnangal"’, Social Drama by Redditch
​ Knanaya  Koodarayogam (UKKCA Birmingham Unit).
​17:40  Cultural programmes by unit members
18:40  Prize distribution
18:50  Vote of thanks
19:00  Dinner

 



Latest

Copyrights@2016.