europe

UKKCA ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന്

Saju Kannampally  ,  2017-11-30 07:57:36amm അഭിലാഷ് മയിലപ്പറമ്പിൽ

UKKCA ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന് 
ബെർമിങ്ങ്ഹാം : UKKCA ഏറ്റവും മികച്ച യൂണിറ്റും UKKCA കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ഓവർ ഓൾ കിരീടം ചൂടിയ ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന്  ക്നാനായ കത്തോലിക്ക സെന്ററിൽ നടത്തപ്പെടുന്നു. നിലവിലുള്ള ഭാരവാഹികളുടെ കാലാവധി അവസാനിക്കുകയും ബെർമിങ്ങ്ഹാം യൂണിറ്റിനെ UKKCA യുടെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചതിലുള്ള ചാരിതാർഥ്യത്തിൽ കാലാവധി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു എന്ന് പ്രസിഡന്റ് ജസ്റ്റിൻ ജോൺ ക്നാനായ വോയിസിനോട് പറഞ്ഞു . 
ഡിസംബർ 9ന് ശനിയാഴ്ച ക്നാനായ സെന്ററിൽ ബെർമിങ്ങ്ഹാം യൂണിറ്റിലെ മുഴുവൻ അംഗങ്ങളുടെയും സാനിദ്ധ്യം സാദരം ക്ഷണിക്കുന്നതായി ഭാരവാഹികളായ പ്രെസിഡന്റ്റ് ജെസ്സിന് ജോൺ , സെക്രട്ടറി അജീഷ് കടുതോടിയിൽ , ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ,വൈസ് പ്രസിഡന്റ് റ്റിസി ബിജു , ജോയിന്റ് ട്രഷർ ജോസ് എബ്രഹാം എന്നിവർ അറിയിച്ചു . 

Latest

Copyrights@2016.