india

K C W A നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും ഡിസംബര്‍ 2 ന് ചൈതന്യയില്‍

Tiju Kannampally  ,  2017-11-30 05:10:04amm

 

ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍(ഗഇണഅ)
 നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ (ഡിസംബര്‍ 2)
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ (ഡിസംബര്‍ 2 -ാം തീയതി) ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി 2017 ഡിസംബറില്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള  പുതിയ കേന്ദ്ര ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അന്നേദിവസം നടത്തപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രൂപതാ ഭാരവാഹികള്‍ 2018 ജനുവരി 1 മുതല്‍ ചുമതലയേല്‍ക്കും. 

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും  (ഡിസംബര്‍ 2 -ാം തീയതി) ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി 2017 ഡിസംബറില്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള  പുതിയ കേന്ദ്ര ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അന്നേദിവസം നടത്തപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രൂപതാ ഭാരവാഹികള്‍ 2018 ജനുവരി 1 മുതല്‍ ചുമതലയേല്‍ക്കും. 

 



Latest

Copyrights@2016.