america

ഷിക്കാഗോയിൽ കെ സി എസ് ക്നാനായ സെന്ററിൽ ഡിജിറ്റൽ ലൈബ്രറി ഒരുങ്ങുന്നു

Saju Kannampally  ,  2017-11-29 08:10:31pmm ജോണിക്കുട്ടി പിള്ളവീട്ടിൽ

ഷിക്കാഗോയിൽ ക്നാനായ ഡിജിറ്റൽ ലൈബ്രറി ഒരുങ്ങുന്നു 
ചിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റി ഓഫ് ചിക്കാഗോ (കെ സി എസ് ) ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ വസിക്കുന്ന ക്നാനായ തറവാടായ ചിക്കാഗോയിൽ പുതുതായി ഉത്ഘാടനം ചെയ്ത ക്നാനായ സെന്ററിൽ ഒരു ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നു. ക്നാനായ ചരിത്രവും ലോകചരിത്രവും എല്ലാം ഉൾകൊള്ളുന്ന ലോകോത്തര നിലവാരമുള്ള ഒരു ലൈബ്രറി ആണ് കെ സി എസ് ഭാരവാഹികൾ വിഭാവനം ചെയ്യന്നത്. ലൈബ്രറിയുടെ നിർമ്മാണാഘാടനം അഭി മാർ മാത്യു മൂലക്കാട്ട് കെ സി സി എൻ എ ചിക്കാഗോ റീജിയൺ വൈ പ്രസിഡന്റ് ജെയ്‌മോൻ നന്ദികാട്ടിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു. ജൈമോൻ മുന്നോട്ട് വെച്ച ആശയത്തെ പ്രസിഡന്റ് ബിനു പൂത്തുറയിൽ , വൈ പ്രസിഡന്റ് സാജു കണ്ണമ്പള്ളി , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ , ട്രഷർ ഷിബു മുളയാനിക്കൽ ഫാ എബ്രഹാം മുത്തോലത്ത് എന്നിവർ സ്വാഗതം ചെയ്തു. ക്നാനായ റീജിയൺ ഡയറക്‌ടർ ഫാ തോമസ് മുളവനാൽ , ഫാ ബോബൻ വട്ടംപുറം , കെ സി സി എൻ എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. 
ആധുനിക സൈകര്യമുള്ള ഒരു ലൈബ്രറിയായി ഇതിനെ എത്രയും പെട്ടന്ന് തന്നെ ഒരുക്കുമെന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു . 

Latest

Copyrights@2016.