india

കണ്ണങ്കര; സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പളളിയില്‍ പ്രവാസിസംഗമം നാളെ(29.11.2017) Live Telecast Available.

Tiju Kannampally  ,  2017-11-28 05:37:58amm

കണ്ണങ്കര; സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ പളളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെയും വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളിന്റെയും ഭാഗമായി നടത്തപ്പെടുന്ന പ്രവാസി സംഗമം ബുധനാഴ്ച (29.11.2017) വൈകുന്നേരം 4.30 ന് വി.കുര്‍ബാനയെ തുടര്‍ന്ന് നടത്തപ്പെടും.6 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം മാത്യു സി. കുന്നുങ്കല്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ബാലസോര്‍ രൂപതാ മെത്രാന്‍ മാര്‍ സൈമണ്‍ കായിപ്പുറം അദ്ധ്യക്ഷത വഹിക്കും.മനോരമ ന്യൂസ് ചാനല്‍ ഡയറക്ടര്‍ ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും നടത്തപ്പെടും.
പളളിയില്‍ പ്രവാസിസംഗമം നാളെ

Latest

Copyrights@2016.