europe

മരിയ സോജൻ , ജിഷ ബിനോയ് , സൈറ ജിജോ എന്നിവർ ക്നാനായ രത്നം അവാർഡ് കരസ്ഥമാക്കി .

Saju Kannampally  ,  2017-11-27 06:18:08pmm സാജൻ ഈഴറത്ത്

മരിയ സോജൻ , ജിഷ ബിനോയ് , സൈറ ജിജോ എന്നിവർ ക്നാനായ രത്നം അവാർഡ് കരസ്ഥമാക്കി .
UKKCA യുടെ കലാമേളയിൽ  ഏറ്റവും ശ്രേദ്ധേയമായ മത്സരമായിരുന്നു ക്നാനായ രത്നം അവാർഡിന് അർഹരാകുക എന്നത്. 
12 -18 വയസ് വിഭാഗത്തിൽ ലിവർപൂൾ യൂണിറ്റിൽ നിന്നും എത്തിയ സോജൻ ടെസ്സി ദമ്പതികളുടെ പുത്രി മരിയ സോജൻ ക്നാനായ രത്നം അവാർഡിന് അർഹയായി . 
7 -12 വയസ് വിഭാഗത്തിൽ  ജിജോ ഉതുപ്പിന്റെയും, ബിര്‍മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ യൂണിറ്റ് അഡൈ്വസറും മുന്‍ യു.കെ. വുമണ്‍സ് ഫോറം അഡൈ്വസ് കമ്മറ്റി അംഗവുമായ ലിറ്റി ജിജോയുടെയും മകളായ സൈറ ജിജോ  ""ക്നാനായ  രത്‌നം കരസ്ഥമാക്കി.  
18 വയസിനു മുകളിലുള്ള വിഭാഗത്തിന് സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിൽ നിന്നുമുള്ള ജിഷ ബിനോയി ക്നാനായ രത്‌നം അവാർഡിന് അർഹയായി. 
മൂവർക്കും ക്നാനായ വോയിസ്  യു കെ ടീമിന്റെ അഭിനന്ദനങ്ങൾ .

Latest

Copyrights@2016.