gulf

ക്നാനായ യുവാവിന്റെ മാഷപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Tiju Kannampally  ,  2017-11-27 07:41:23amm

ക്നാനായ യുവാവിന്റെ മാഷപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
യു.എ.ഇ കെ.സി.സി. ആനുവൽ സംഗമം ഉണർവ് 2017 നോട് അനുബന്ധിച്ച് റിലീസ് ചെയ്ത ക്നാനായ യുവാവിന്റെ മാഷപ്പ് വീഡിയോ CALLIOPE സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ട് ഷെയർ ചെയ്തിരിക്കുന്നത്. ഉഴവൂർ ഇടവക അംഗവും ദുബായ് കെ.സി.വൈ.എൽ അംഗവുമായ ശ്രീ. ബിനീഷ് ആണ് ഈ മാഷപ്പ് വീഡിയോയിക്ക് മധുര ശബ്ദം നല്കി അനശ്വരമാക്കിയിരിക്കുന്നത്., കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് ,ശ്രീ.മോൻസ് ജോസഫ് എം.എൽ.എ ശ്രീ.സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ശ്രീ വിൻസെന്റ് വലിയവീട്ടിൽ എന്നിവർ ചേർന്നാണ് മാഷപ്പ് വീഡിയോ റിലീസ് ചെയ്തത് .ദുബായ് കെ.സി.വൈ.എൽ അംഗങ്ങളുടെയും മറ്റ് ചില വ്യക്തികളുടെയും പൂർണ്ണമായ പിന്തുണയും സഹായവുമാണ് ഇങ്ങനെ ഒരു വീഡിയോ നിർമ്മിക്കാൻ തനിക്ക് പ്രചോദനമായതെന്നാണ് ശ്രീ. ബിനീഷ് റിലീസിങ്ങ് വേളയിൽ അറിയിക്കുകയുണ്ടായി

Latest

Copyrights@2016.