america

ചിക്കാഗോ ക്നാനായ സെന്റർ വെഞ്ചരിപ്പ് ഇന്ന് ഏവർക്കും സ്വാഗതം | Live on KVTV

Saju Kannampally  ,  2017-11-26 06:28:31amm

ചിക്കാഗോ ക്നാനായ സെന്റർ വെഞ്ചരിപ്പ് ഇന്ന് ഏവർക്കും സ്വാഗതം 
ചിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റി ഓഫ് ചിക്കാഗോ - ചിക്കാഗോ കെ സി എസ് - പുതുതായി സ്വന്തമാക്കിയ ക്നാനായ കത്തോലിക്ക സെന്ററിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് വൈകുന്നേരം 7:30 ന് അഭി ; മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. ഈ ചരിത്ര മുഹൂർത്തത്തിലേക്ക് എല്ലാ ക്നാനായ മക്കളെയും സ്വാഗതം ചെയ്യുന്നു. പ്രെസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫാ തോമസ് മുളവനാൽ ഫാ എബ്രഹാം മുത്തോലത്ത് , സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനിക്കൽ , ഡിബിൻ വിലങ്ങുകളേൽ , ഫാ ബോബൻ വട്ടംപുറം, സിറിയക് കൂവക്കാട്ടിൽ  എന്നിവർ പ്രസംഗിക്കും. 
പ്രസ്‌തുത വെഞ്ചരിപ്പ് കർമ്മങ്ങൾ ക്നാനായ വോയിസിലും, KVTV യിലും തത്സമയം കാണാവുന്നതാണ്.  

Latest

Copyrights@2016.