gulf

ഉണർവിന് എത്തിയ മാർ മൂലക്കാട്ട് പിതാവ് അടക്കം വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു

Saju Kannampally  ,  2017-11-24 01:10:55pmm വിൻസെന്റ് വലിയവീട്ടിൽ

ഉണർവിന് എത്തിയ മാർ മൂലക്കാട്ട് പിതാവ് അടക്കം വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു 
ദുബായ് : ഉണർവ് 2017 ന് എത്തിയ വിശിഷ്ട വ്യക്തികളായ മാർ മൂലക്കാട്ട് , സ്റ്റീഫൻ ജോർജ് , മോൻസ് ജോസഫ് , സി ; ബെറ്റിസി എന്നിവരെ യു എ ഈ ക്നാനായ അസോസിയേഷൻ ഭരഹികൾ എയർപോർട്ടിൽ സ്വീകരിച്ചു. 
ഡി കെ സി സി ജോ സെക്രട്ടറി വിൻസെന്റ് വലിയവീട്ടിൽ, ടോമി പ്രാലടി  അടക്കം ഉള്ള യു എ ഈ ക്നാനായ അസോസിയേഷൻ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയിരുന്നു. 

Latest

Copyrights@2016.