europe

കെ സി വൈ എൽ ഇറ്റലി റീജിയൺ അണിയിച്ചൊരുക്കുന്ന പുതുവർഷ ബംബർ കൂപ്പൺ

Tiju Kannampally  ,  2017-11-24 07:35:24amm

കെ സി വൈ എൽ ഇറ്റലി റീജിയൺ അണിയിച്ചൊരുക്കുന്ന പുതുവർഷ ബംബർ സമ്മാന കൂപ്പൺ 2018 ലെ ഭാഗ്യശാലിയെ തേടി ഉടൻ വരുന്നു. ഉദ്ഘാടനം 26-11-2017 ന് കൊർണേലിയായിലെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽവെച്ച്‌.. കൂപ്പൺ എടുക്കുക ചിലപ്പോൾ നിങ്ങളാകാം ഭാഗ്യശാലി...



Latest

Copyrights@2016.