india

ചെറുകര പളളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റ്പ്രധാന തിരുനാള്‍ 25,26 (ശനി,ഞായര്‍) Live Telecast Available

Tiju Kannampally  ,  2017-11-24 02:33:13amm

 

പൈങ്ങളം; ചെറുകര സെന്റ് മേരീസ് പളളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റ് സമര്‍പ്പണ തിരുനാള്‍ 2017 നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുു.നവംബര്‍ 20മുതല്‍ 23 വരെ വൈകുരേം 4.30 ന് ജപമാല, വി.കുര്‍ബാന തുടര്‍് തുവാനീസാ ടീം ഒരുക്കു നവീകരണ ധ്യാനം.ധ്യാനം നയിക്കുന്നത് റവ.ഫാ.ജിബില്‍ കുഴിവേലില്‍ (ഡയറക്ടര്‍ തുവാനീസാ കോതനല്ലൂര്‍). 24വെളളിയാഴ്ച വൈകുന്നേരം കൊടിയേറ്റ്, മരിച്ചവര്‍ക്കു വേണ്ടിയുളള പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം റവ.ഫാ.ഷാജി ചേരോലിക്കല്‍OSH കാര്‍മ്മികത്വം വഹിക്കും. 25 ശനിയാഴ്ച രാവിലെ 6 മണിക്ക് റവ.ഫാ.ജോണ്‍ പൂച്ചക്കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന.വൈകുന്നേരം പടിഞ്ഞാറ്റിന്‍കര കുരിശുപളളിയില്‍ റവ.ഫാ.മാത്യു താഴേക്കാട്ടില്‍ വി.കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് 6 മണിക്ക് പ്രദക്ഷിണം താമരക്കുളം കുരിശുപളളിയിലേയ്ക്ക് 7.30ന് കുരിശുപളളിയില്‍ ലദീഞ്ഞ് റവ.ഫാ.തോമസ് ഇല്ലിമൂട്ടില്‍. തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക് 9 മണിക്ക് പളളിയില്‍ റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ തിരുനാള്‍ പ്രസംഗം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍. പ്രധാന തിരുനാള്‍ദിനമായ 26 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന വികാരി ഫാ.അബ്രഹാം തറത്തട്ടേല്‍OSH. 10 മണിക്ക് റവ.ഫാ.ബോബി പന്നുറയില്‍OSB ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ജോബി പന്നുറയില്‍OSB, റവ.ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍OSB, റവ.ഫാ.ജോണ്‍ ചാവേലില്‍, റവ.ഫാ.മാത്യു താഴേക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ജോണ്‍ ചാവേലില്‍ തിരുനാള്‍ സന്ദേശം നല്‍കും.12.15ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.കുര്യന്‍ തട്ടാറുകുന്നേല്‍ OSH. വൈകിട്ട് 7മണിക്ക് ഗിന്നസ് പക്രു & ടീം നയിക്കുന്ന "മെഗാ സ്റ്റേജ് ഷോ"യും നടത്തപ്പെടുന്നു.
പ്രധാന തിരുനാള്‍ ദിവസങ്ങളായ 25,26(ശനി,ഞായര്‍)യിലെ തിരുക്കര്‍മ്മങ്ങള്‍
ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു.

പൈങ്ങളം; ചെറുകര സെന്റ് മേരീസ് പളളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റ് പ്രധാന തിരുനാള്‍ 2017 നവംബര്‍25,26(ശനി,ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. 25 ശനിയാഴ്ച രാവിലെ 6 മണിക്ക് റവ.ഫാ.ജോണ്‍ പൂച്ചക്കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന.വൈകുന്നേരം പടിഞ്ഞാറ്റിന്‍കര കുരിശുപളളിയില്‍ റവ.ഫാ.മാത്യു താഴേക്കാട്ടില്‍ വി.കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് 6 മണിക്ക് പ്രദക്ഷിണം താമരക്കുളം കുരിശുപളളിയിലേയ്ക്ക് 7.30ന് കുരിശുപളളിയില്‍ ലദീഞ്ഞ് റവ.ഫാ.തോമസ് ഇല്ലിമൂട്ടില്‍. തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക് 9 മണിക്ക് പളളിയില്‍ റവ.ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ തിരുനാള്‍ പ്രസംഗം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍. പ്രധാന തിരുനാള്‍ദിനമായ 26 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന വികാരി ഫാ.അബ്രഹാം തറത്തട്ടേല്‍OSH. 10 മണിക്ക് റവ.ഫാ.ബോബി പന്നുറയില്‍OSB ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ജോബി പന്നുറയില്‍OSB, റവ.ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍OSB, റവ.ഫാ.ജോണ്‍ ചാവേലില്‍, റവ.ഫാ.മാത്യു താഴേക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ജോണ്‍ ചാവേലില്‍ തിരുനാള്‍ സന്ദേശം നല്‍കും.12.15ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.കുര്യന്‍ തട്ടാറുകുന്നേല്‍ OSH. വൈകിട്ട് 7മണിക്ക് ഗിന്നസ് പക്രു & ടീം നയിക്കുന്ന "മെഗാ സ്റ്റേജ് ഷോ"യും നടത്തപ്പെടുന്നു.

പ്രധാന തിരുനാള്‍ ദിവസങ്ങളായ 25,26(ശനി,ഞായര്‍)യിലെ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു.



Latest

Copyrights@2016.