gulf

കുവൈറ്റിൽ ഫാ ജോൺ ചൊള്ളാനി നയിക്കുന്ന സമുദായ ബോധവൽക്കരണ സെമിനാർ വെള്ളിയാഴ്ച

Saju Kannampally  ,  2017-11-23 09:20:30amm

ഫാ.ജോൺ ചൊള്ളാനിക്ക് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി...

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ നവംബർ 24 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന കെ.കെ.സി.എ പ്രത്യേക ജനറൽ ബോർഡ് മീറ്റിംഗിനോടു അനുബന്ധിച്ചു നടത്തുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുന്നതിനായി എത്തിച്ചേർന്ന സമുദായ പോരാളിയും പ്രഗത്ഭ വാൽമീകിയുമായ കപ്പൂച്ചിൻ സഭാംഗവും കരിങ്കുന്നം ഇടവകാംഗവുമായ ഫാ.ജോൺ ചോള്ളാനിയിൽ അച്ചനെ കെ.കെ.സി.എ പ്രസിഡന്റ്‌ ശ്രീ.ജോബി പുളികോലിയും കമ്മറ്റി അംഗങ്ങളും ചേർന്ന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി. നവംബർ 24 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.



Latest

Copyrights@2016.