india

ചൈതന്യാ കാര്‍ഷിക മേള വടംവലി മത്സരത്തില്‍ ഇരവിമംഗലം ടീം ജേതാക്കള്‍

Tiju Kannampally  ,  2017-11-23 06:42:57amm

 

കോട്ടയം; ചൈതന്യാ കാര്‍ഷിക മേളയുടെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5മണിക്ക് മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരത്തില്‍ ഇരവിമംഗലം ടീം ചാമ്പ്യന്‍മാരായി ഫൈനലില്‍ കക്കത്തുമാല ടീമിനെ പരാജയപ്പെടുത്തി ഇരവിമംഗലം ജേതാക്കളായി.കക്കത്തുമാല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂന്നാം സ്ഥാനം മോനിപ്പളളിയും നാലാം സ്ഥാനം ഒളശ്ശയും നേടി. വിജയിച്ചു 
ജേതാക്കള്‍

കോട്ടയം; ചൈതന്യാ കാര്‍ഷിക മേളയുടെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5മണിക്ക് മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരത്തില്‍ ഇരവിമംഗലം ടീം ചാമ്പ്യന്‍മാരായി ഫൈനലില്‍ കക്കത്തുമാല ടീമിനെ പരാജയപ്പെടുത്തി ഇരവിമംഗലം ജേതാക്കളായി.കക്കത്തുമാല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂന്നാം സ്ഥാനം മോനിപ്പളളിയും നാലാം സ്ഥാനം ഒളശ്ശയും നേടി. 

 



Latest

Copyrights@2016.