america

ജോൺ പട്ടാപ്പതി ഫോമാ നാഷണൽ കോർഡിനേറ്റർ

Saju Kannampally  ,  2017-11-22 04:22:05pmm

ജോൺ പട്ടാപ്പതി ഫോമാ നാഷണൽ കോർഡിനേറ്റർ 
ചിക്കാഗോ : മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രെസിഡന്റും മുൻ കെ സി എസ് വൈസ് പ്രെസിഡന്റുമായിരുന്ന ജോൺ പാട്ടപ്പതിയെ ഫോമയുടെ നാഷണൽ കോർഡിനേറ്റർ ആയി തെരെഞ്ഞെടുത്തു . ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തെരെഞ്ഞെടുത്തത് . ഫോമാ കൺവെൻഷൻ ചെയര്മാന് സണ്ണി വള്ളികുളം , ജോസ് മണക്കാട്ട് , ബിജി എടാട്ട് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു 

Latest

Copyrights@2016.