india

ബാംഗ്ലൂര്‍ K.R പുരം സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ പള്ളിയില്‍ K.C.W.A. & K.C.Y.L യൂണിറ്റ്‌ രൂപീകരിച്ചു.

Tiju Kannampally  ,  2017-11-22 06:20:16amm

 

ബാംഗ്ലൂർ K .R. പുരം പള്ളിയിൽ K.C.W.A & 
K.C. Y. L യൂണിറ്റുകൾ രൂപീകരിച്ചു
🌹അഭിനന്ദനങ്ങൾ🌹
ബാംഗ്ലൂര്‍: K.R പുരം സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ K.C.W.A. & K.C.Y.L യൂണിറ്റ്‌ രൂപീകരിച്ചു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ യൂണിറ്റുകൾ‌ ഉദ്‌ഘാടനം ചെയ്‌തു.
K.C.W.A. ഭാരവാഹികളായി ടെസി സിബി തോട്ടപ്ലാക്കീല്‍ – പ്രസിഡന്റ്‌, ജെസി ജെയ്‌മോന്‍ ഇലയ്‌ക്കാട്ട്‌ – വൈസ്‌ പ്രസിഡന്റ്‌, ജോബിനി ബിനോയ്‌ കൊച്ചുമണിമലയില്‍ – സെക്രട്ടറി, ജാസ്‌മിന്‍ ഷിജു ഇടമന – ജോ. സെക്രട്ടറി, ജെയ്‌സി റെജി ചക്കുപുരയ്‌ക്കല്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
K.C.Y.L ഭാരവാഹികളായി ഷിജോ ഷാജു – പ്രസിഡന്റ്‌, ട്രീസ ബേബി ചൂരവേലില്‍ കുടിലില്‍ – സെക്രട്ടറി, ബെറ്റ്‌സി മരിയ മാത്യൂസ്‌ ഊന്നുകല്ലേല്‍ – വൈസ്‌ പ്രസിഡന്റ്‌, ജിമ്മി ജെയിംസ്‌ തോട്ടിപറമ്പില്‍ – ജോ. സെക്രട്ടറി, ജിജോ ജോയി മുപ്രാപ്പള്ളില്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു

ബാംഗ്ലൂര്‍: K.R പുരം സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ K.C.W.A. & K.C.Y.L യൂണിറ്റ്‌ രൂപീകരിച്ചു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ യൂണിറ്റുകൾ‌ ഉദ്‌ഘാടനം ചെയ്‌തു.K.C.W.A. ഭാരവാഹികളായി ടെസി സിബി തോട്ടപ്ലാക്കീല്‍ – പ്രസിഡന്റ്‌, ജെസി ജെയ്‌മോന്‍ ഇലയ്‌ക്കാട്ട്‌ – വൈസ്‌ പ്രസിഡന്റ്‌, ജോബിനി ബിനോയ്‌ കൊച്ചുമണിമലയില്‍ – സെക്രട്ടറി, ജാസ്‌മിന്‍ ഷിജു ഇടമന – ജോ. സെക്രട്ടറി, ജെയ്‌സി റെജി ചക്കുപുരയ്‌ക്കല്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.K.C.Y.L ഭാരവാഹികളായി ഷിജോ ഷാജു – പ്രസിഡന്റ്‌, ട്രീസ ബേബി ചൂരവേലില്‍ കുടിലില്‍ – സെക്രട്ടറി, ബെറ്റ്‌സി മരിയ മാത്യൂസ്‌ ഊന്നുകല്ലേല്‍ – വൈസ്‌ പ്രസിഡന്റ്‌, ജിമ്മി ജെയിംസ്‌ തോട്ടിപറമ്പില്‍ – ജോ. സെക്രട്ടറി, ജിജോ ജോയി മുപ്രാപ്പള്ളില്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു

ബാംഗ്ലൂർ K .R. പുരം പള്ളിയിൽ K.C.W.A & 
K.C. Y. L യൂണിറ്റുകൾ രൂപീകരിച്ചു
🌹അഭിനന്ദനങ്ങൾ🌹
ബാംഗ്ലൂര്‍: K.R പുരം സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ K.C.W.A. & K.C.Y.L യൂണിറ്റ്‌ രൂപീകരിച്ചു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ യൂണിറ്റുകൾ‌ ഉദ്‌ഘാടനം ചെയ്‌തു.
K.C.W.A. ഭാരവാഹികളായി ടെസി സിബി തോട്ടപ്ലാക്കീല്‍ – പ്രസിഡന്റ്‌, ജെസി ജെയ്‌മോന്‍ ഇലയ്‌ക്കാട്ട്‌ – വൈസ്‌ പ്രസിഡന്റ്‌, ജോബിനി ബിനോയ്‌ കൊച്ചുമണിമലയില്‍ – സെക്രട്ടറി, ജാസ്‌മിന്‍ ഷിജു ഇടമന – ജോ. സെക്രട്ടറി, ജെയ്‌സി റെജി ചക്കുപുരയ്‌ക്കല്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
K.C.Y.L ഭാരവാഹികളായി ഷിജോ ഷാജു – പ്രസിഡന്റ്‌, ട്രീസ ബേബി ചൂരവേലില്‍ കുടിലില്‍ – സെക്രട്ടറി, ബെറ്റ്‌സി മരിയ മാത്യൂസ്‌ ഊന്നുകല്ലേല്‍ – വൈസ്‌ പ്രസിഡന്റ്‌, ജിമ്മി ജെയിംസ്‌ തോട്ടിപറമ്പില്‍ – ജോ. സെക്രട്ടറി, ജിജോ ജോയി മുപ്രാപ്പള്ളില്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു

 

 

 



Latest

Copyrights@2016.