india

രാ​ജ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻഷ​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

Tiju Kannampally  ,  2017-11-22 01:32:09amm

രാ​ജ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻഷ​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
രാ​ജ​പു​രം: ജ​നു​വ​രി 17 മു​ത​ൽ 21 വ​രെ രാ​ജ​പു​ര​ത്ത് ന​ട​ക്കു​ന്ന 11-ാമത് ബൈ​ബി​ൾ ക​ണ്‍​വ​ൻഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സം​ഘ​ാട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, സ​ഹാ​യമെ​ത്രാൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​രാ​യി​രി​ക്കും.ഇ​ടു​ക്കി അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക്ക് വാ​ളന്മ​നാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. രാ​ജ​പു​രം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പൈ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി (ചെ​യ​ർ​മാ​ൻ), ഫാ.​റെ​ജി മു​ട്ട​ത്തി​ൽ (വൈ​സ് ചെ​യ​ർ​മാ​ൻ), ഫാ. ​തോ​മ​സ് പൈ​ന്പി​ള്ളി​ൽ (ക​ണ്‍​വീ​ന​ർ), ഫാ.​മാ​ത്യു വാ​ള​ന്മനാ​ൽ(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), തോ​മ​സ് പ​ടി​ഞ്ഞാ​റ്റു​മ്യാ​ലി​ൽ (കോ-​ഓ​ർ​ഡി​നേ​റ്റ​ർ).

Latest

Copyrights@2016.