europe

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേതൃത്വം.

Tiju Kannampally  ,  2017-11-21 06:10:19amm

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേതൃത്വം. അയര്‍ലണ്ടിലെ ക്‌നാനായ മക്കളുടെ മഹാസംഗമമായ "ഒരുമ 17 " ല്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ 2017-18 കാലയളവിലേക്കുളള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു. തദവസരത്തില്‍ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവും ഫാ.സജി മലയില്‍പുത്തന്‍പുരയിലും സന്നിഹിതരായിരുന്നു. പ്രസിഡന്റ്ായി കൊറ്റത്തില്‍ ജോണ്‍ ചാക്കോയും, വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു.ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ.സെക്രട്ടറി അരുണിമ ജ്യോതിസും.ബിനു ജോസഫ് ലൂക്കോസ് ട്രഷറര്‍, ജോസ് മാത്യു ജോ.ട്രഷറര്‍ കൂടാതെ കമ്മിറ്റി അംഗങ്ങളായി ജോസ് കുരുവിള ആര്യത്തിനേയും ജീനാ ജോണിനേയും യോഗം ചുമതലപ്പെടുത്തി. അഡ്‌വൈസേര്‍സായി I K C Y L ഡയറക്ടര്‍മാരായ കിസ്സാന്‍ തോമസിനേയും ഷൈനി ഷാജുവിനേയും തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ജിജോ മാത്യുവിനേയും സെക്രട്ടറി ജിജു ജോര്‍ജ്ജിനേയും ഉപദേശക സമിതിയിലേക്കും തിരഞ്ഞെടുത്തു.

Latest

Copyrights@2016.