america

വാന്‍കൂവര്‍ ക്‌നാനായ നൈറ്റ് നവംബര്‍ 25 ന്.

Tiju Kannampally  ,  2017-11-21 03:35:39amm

 

വാന്‍കൂവര്‍; വാന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ 25-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ 10 മണിവരെKensington കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ക്രിസതുമസ് പുതുവത്സര ആഘോഷം നടത്തപ്പെടുന്നു. ഈ ആഘോഷങ്ങളിലേക്ക് എല്ലാ ക്‌നാനായ മക്കളേയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊളളുന്നു. വാന്‍കൂവര്‍ ക്‌നാനായ നൈറ്റ് നവംബര്‍ 25ന്.

വാന്‍കൂവര്‍; വാന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ 25-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ 10 മണിവരെKensington കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ക്രിസതുമസ് പുതുവത്സര ആഘോഷം നടത്തപ്പെടുന്നു. ഈ ആഘോഷങ്ങളിലേക്ക് എല്ലാ ക്‌നാനായ മക്കളേയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊളളുന്നു. 

 



Latest

Copyrights@2016.