america

മോർട്ടൺ ഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ കൃപാഭിഷേക ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി.

Tiju Kannampally  ,  2017-11-19 11:48:03pmm സ്റ്റീഫൻ ചൊള്ളംമ്പേൽ

 

 മോർട്ടൺ ഗ്രോവ് സെ.മേരീസ്  ദൈവാലയത്തിൽ  കൃപാഭിഷേക ധ്യാനം;  ഒരുക്കങ്ങൾ പൂർത്തിയായി.
ചിക്കാഗോ:
   മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ നവംബർ 23 മുതൽ  26 വരെ  നടുത്തുവാനിരിക്കുന്ന അനുഗ്രഹിത  വചനപ്രഘോഷകനും
  അണക്കര  മരീയൻ റിട്രീറ്റ് സെന്ററിന്റെ  രക്ഷാധികാരിയുംമായ റവ.ഫാ .ഡോമിനിക്ക് വാള്മനാൽ നയിക്കുന്ന ക്യപാഭിഷേക ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിയെന്ന്  സെ .മേരീസ് ഇടവക വികാരി  മോൺ തോമസ് മുളവനാൽ  അറിയിച്ചു. 
 നവംബർ 23 വ്യാഴം 5 PM മുതൽ 8 PM വരെയും ;
 നവം.24  വെള്ളി 9 AM മുതൽ  5.30 PM 
വരെയും, നവം: 25 ശനി 9 AM മുതൽ 5.30 PM 
വരെയും, നവം.: 26 ഞായർ 9 AM മുതൽ 5 PM  
വരെയുംമാണ് ധ്യാനത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. 
സ്റ്റീഫൻ  ചൊള്ളംമ്പേൽ (പി. ആർ.ഒ)

 ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ നവംബർ 23 മുതൽ  26 വരെ  നടുത്തുവാനിരിക്കുന്ന അനുഗ്രഹിത  വചനപ്രഘോഷകനുംഅണക്കര  മരീയൻ റിട്രീറ്റ് സെന്ററിന്റെ  രക്ഷാധികാരിയുംമായ റവ.ഫാ .ഡോമിനിക്ക് വാള്മനാൽ നയിക്കുന്ന ക്യപാഭിഷേക ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിയെന്ന്  സെ .മേരീസ് ഇടവക വികാരി  മോൺ തോമസ് മുളവനാൽ  അറിയിച്ചു. നവംബർ 23 വ്യാഴം 5 PM മുതൽ 8 PM വരെയും ; നവം.24  വെള്ളി 9 AM മുതൽ  5.30 PM വരെയും, നവം: 25 ശനി 9 AM മുതൽ 5.30 PM വരെയും, നവം.: 26 ഞായർ 9 AM മുതൽ 5 PM  വരെയുംമാണ് ധ്യാനത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. 

 

 

 



Latest

Copyrights@2016.