america

ചിക്കാഗോ ക്നാനായ സെന്റർ ഇനി നമുക്ക് സ്വന്തം | Video Available

Saju Kannampally  ,  2017-11-15 05:14:57pmm
ചിക്കാഗോ ക്നാനായ സെന്റർ ഇനി നമുക്ക് സ്വന്തം 
ചിക്കാഗോ : ചിക്കാഗോ ക്നാനായ സമുദായം കാത്തിരുന്ന ക്നാനായ സെന്റർ സമുക്ക് സ്വന്തമായിരിക്കുകയാണ്.  ഇന്ന് രണ്ട് മണിയ്ക്ക് നടന്ന വാങ്ങൽ നടപടി പൂർത്തികരണത്തിലൂടെ - ക്ലോസിംഗിലുടെ -  1800 N Okton Desplaines ലുള്ള ബിൽഡിംഗ്  ലോക ക്നാനായ മക്കളുടെ തറവാടായ ചിക്കാഗോയിൽ ക്നാനായ മക്കൾക്ക് തങ്ങളുടെ ജന മദ്ദ്യത്തിൽ ഒരു ക്നാനായ സെന്റർ പിറന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി  കെ സി എസ് എക്സിക്യൂട്ടീവിന്റെയും കമ്മറ്റി അംഗങ്ങളുടെയും  വിശ്രമമില്ലാത്ത  പരിശ്രമമാണ് ഈ സെന്റർ യാഥാർഥ്യത്തിൽ എത്തിച്ചത്. 
വിശ്രമമില്ലാതെ പരിശ്രമിച്ച കെ സി എസ് നേതൃത്വത്തോട് ക്നാനായ സമുദായം കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിച്ചത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അഭിപ്രായപ്പെട്ടു. 
ദൈവം അനുവദിച്ച സ്ഥലത്ത് സമയത്ത് യാതൊരു എതിരഭിപ്രായവും ഇല്ലാതെ ഈ സംരഭവുമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞതാണ് ഈ സംരംഭത്തെ പൂവണിയിച്ചത് എന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. 
ഏത് പദ്ധതിക്കും അകമഴിഞ്ഞു സഹകരിക്കുന്ന ചിക്കാഗോയിലെ ക്നാനായ സമുദായ സ്നേഹികളാണ് ഈ പദ്ധതിക്ക് പ്രേചോദനമെന്നു കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. 
ഈ പദ്ധതിക്ക് താങ്ങും തണലുമായി പ്രവർത്തിച്ച ഏവർക്കും ക്നാനായ സെന്റർ കമ്മറ്റിക്കുവേണ്ടി ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനിക്കൽ , ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ നന്ദി അറിയിച്ചു. 

ചിക്കാഗോ : ചിക്കാഗോ ക്നാനായ സമുദായം കാത്തിരുന്ന ക്നാനായ സെന്റർ സമുക്ക് സ്വന്തമായിരിക്കുകയാണ്.  ഇന്ന് രണ്ട് മണിയ്ക്ക് നടന്ന വാങ്ങൽ നടപടി പൂർത്തികരണത്തിലൂടെ - ക്ലോസിംഗിലുടെ -  1800 N Okton Desplaines ലുള്ള ബിൽഡിംഗ്  ലോക ക്നാനായ മക്കളുടെ തറവാടായ ചിക്കാഗോയിൽ ക്നാനായ മക്കൾക്ക് തങ്ങളുടെ ജന മദ്ദ്യത്തിൽ ഒരു ക്നാനായ സെന്റർ പിറന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി  കെ സി എസ് എക്സിക്യൂട്ടീവിന്റെയും കമ്മറ്റി അംഗങ്ങളുടെയും  വിശ്രമമില്ലാത്ത  പരിശ്രമമാണ് ഈ സെന്റർ യാഥാർഥ്യത്തിൽ എത്തിച്ചത്. ഫാ തോമസ് മുളവനാലും കെ സി എസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ക്ലോസിങ്ൽ പങ്കെടുത്തു   

വിശ്രമമില്ലാതെ പരിശ്രമിച്ച കെ സി എസ് നേതൃത്വത്തോട് ക്നാനായ സമുദായം കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിച്ചത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അഭിപ്രായപ്പെട്ടു.  

ദൈവം അനുവദിച്ച സ്ഥലത്ത് സമയത്ത് യാതൊരു എതിരഭിപ്രായവും ഇല്ലാതെ ഈ സംരഭവുമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞതാണ് ഈ സംരംഭത്തെ പൂവണിയിച്ചത് എന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.  

ഏത് പദ്ധതിക്കും അകമഴിഞ്ഞു സഹകരിക്കുന്ന ചിക്കാഗോയിലെ ക്നാനായ സമുദായ സ്നേഹികളാണ് ഈ പദ്ധതിക്ക് പ്രേചോദനമെന്നു കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. 

ഈ പദ്ധതിക്ക് താങ്ങും തണലുമായി പ്രവർത്തിച്ച ഏവർക്കും ക്നാനായ സെന്റർ കമ്മറ്റിക്കുവേണ്ടി ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനിക്കൽ , ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ നന്ദി അറിയിച്ചു. 

 



Latest

Copyrights@2016.