america

ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോനയില്‍ പാരീഷ് ബുളളറ്റിന്‍ "മാലാഖ" പ്രകാശനം ചെയ്തു.

Tiju Kannampally  ,  2017-11-15 03:55:49amm

ഹൂസ്റ്റന്‍; സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനയില്‍ പുതിയ പാരീഷ് ബുളളറ്റിന്‍ പുറത്തിറക്കി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്റുകളുടെ ബ്രോഷററും സി.റെജി എസ്.ജെ.സിക്ക് നല്‍കി വികാരി ഫാ.സജി പിണര്‍ക്കയില്‍ പ്രകാശനം ചെയ്തു.

Latest

Copyrights@2016.