india

KCYL ചുങ്കം ഫൊറോന കലമത്സരങ്ങളിൽ കരിങ്കുന്നം ഓവറോൾ കിരീടം കരസ്ഥമാക്കി

Tiju Kannampally  ,  2017-11-14 02:54:06amm

കരിങ്കുന്നം: KCYL അതിരൂപത സമതി സങ്കടിപ്പിക്കുന്ന അതിരൂപത യുവജനമത്സരത്തോടു അനുബന്ധിച്ചു, മാറികയിൽ നടന്ന ചുങ്കം ഫൊറോന കല മത്സരങ്ങളിൽ, കരിങ്കുന്നം  ഓവറോൾ കിരീടം കരസ്ഥമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു നടന്ന മത്സരങ്ങളിൽ  55 പോയിന്റ് നേടി കരിങ്കുന്നം മത്സരത്തിൽ ഉടനീളം മുൻതൂക്കം നിലനിർത്തി. പെൺകുട്ടികളുടെ മാർഗംകളിയിൽ മേഘ സ്റ്റീഫൻ, ടിനി അഗസ്റ്റിൻ, മരിയ ജെയിംസ്, നികിത  തെരേസ ജോയി, ഫെല്ലമോൾ തങ്കച്ചൻ, ദിയ മേരി എന്നിവരും, ആൺകുട്ടികളുടെ മാർഗംകളിയിൽ ജോണായി  ജോണി, ട്യൂബി തങ്കച്ചൻ, സാജൻ സാലി, മാത്യു ഫിലിപ്പ്, ടോമിൻ മാമച്ചൻ, തോമസ്കുട്ടി ജോസ്, ജോണ് ജോർജ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെപ്രസംഗ മത്സരത്തിൽ ജെഫിൻ ജെറി ഒന്നാംസ്ഥാനവും, മാത്യു ഫിലിപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ പ്രസംഗ മത്സരത്തിൽ ഫിൽജി സാലി ഒന്നാംസ്ഥാനവും, മേഘ സ്റ്റീഫൻ മൂന്നാം സ്ഥാനവും നേടി.രണ്ടാം സ്ഥാനം നേടിയ പുരാതനപ്പാട്ടു മത്സരത്തിൽ അരുൺ സ്റ്റീഫൻ, ബിബിൻ ബേബി,ജെഫിൻ ജെറി ,ഫെമിമോൾ തങ്കച്ചൻ, മേഘ സ്റ്റീഫൻ, ഫിൽജി സാലി, ടിനി അഗസ്റ്റിൻ  എന്നിവർ അംഗങ്ങളർന്നു. സ്കിറ് മത്സരത്തിൽ അരുൺ സ്റ്റീഫൻ, ബിബിൻ ബേബി,  എബിൻ ജേക്കബ്, അഗസ്റ്റിൻ ബിജു, ജസ്ബിൻ സാബു, അലീന തോമസ്, ജെനീറ്റ മാത്യു എന്നിവർ രണ്ടാം സ്ഥാനം നേടി.

കരിങ്കുന്നം: KCYL അതിരൂപത സമതി സങ്കടിപ്പിക്കുന്ന അതിരൂപത യുവജനമത്സരത്തോടു അനുബന്ധിച്ചു, മാറികയിൽ നടന്ന ചുങ്കം ഫൊറോന കല മത്സരങ്ങളിൽ, കരിങ്കുന്നം  ഓവറോൾ കിരീടം കരസ്ഥമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു നടന്ന മത്സരങ്ങളിൽ  55 പോയിന്റ് നേടി കരിങ്കുന്നം മത്സരത്തിൽ ഉടനീളം മുൻതൂക്കം നിലനിർത്തി. 
പെൺകുട്ടികളുടെ മാർഗംകളിയിൽ മേഘ സ്റ്റീഫൻ, ടിനി അഗസ്റ്റിൻ, മരിയ ജെയിംസ്, നികിത  തെരേസ ജോയി, ഫെല്ലമോൾ തങ്കച്ചൻ, ദിയ മേരി എന്നിവരും, ആൺകുട്ടികളുടെ മാർഗംകളിയിൽ ജോണായി  ജോണി, ട്യൂബി തങ്കച്ചൻ, സാജൻ സാലി, മാത്യു ഫിലിപ്പ്, ടോമിൻ മാമച്ചൻ, തോമസ്കുട്ടി ജോസ്, ജോണ് ജോർജ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
ആൺകുട്ടികളുടെപ്രസംഗ മത്സരത്തിൽ ജെഫിൻ ജെറി ഒന്നാംസ്ഥാനവും, മാത്യു ഫിലിപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ പ്രസംഗ മത്സരത്തിൽ ഫിൽജി സാലി ഒന്നാംസ്ഥാനവും, മേഘ സ്റ്റീഫൻ മൂന്നാം സ്ഥാനവും നേടി.
രണ്ടാം സ്ഥാനം നേടിയ പുരാതനപ്പാട്ടു മത്സരത്തിൽ അരുൺ സ്റ്റീഫൻ, ബിബിൻ ബേബി,ജെഫിൻ ജെറി ,ഫെമിമോൾ തങ്കച്ചൻ, മേഘ സ്റ്റീഫൻ, ഫിൽജി സാലി, ടിനി അഗസ്റ്റിൻ  എന്നിവർ അംഗങ്ങളർന്നു. 
സ്കിറ് മത്സരത്തിൽ അരുൺ സ്റ്റീഫൻ, ബിബിൻ ബേബി,  എബിൻ ജേക്കബ്, അഗസ്റ്റിൻ ബിജു, ജസ്ബിൻ സാബു, അലീന തോമസ്, ജെനീറ്റ മാത്യു എന്നിവർ രണ്ടാം സ്ഥാനം നേടി.
മത്സരത്തിൽ വിജയിച്ച എല്ലാവർക്കും കരിങ്കുന്നം ലൈവിന്റെ അഭിനന്ദനങ്ങളും അതിരൂപത മത്സരത്തിൽ വിജയ ആശംസകളും.

 

 



Latest

Copyrights@2016.