india

കൈപ്പുഴ കെ.സി.വൈ.എല്‍ യൂണിറ്റിന് ഇടവകയുടെ അഭിനന്ദനങ്ങള്‍....

Tiju Kannampally  ,  2017-11-13 05:21:42amm

അതിരൂപത കെസിവൈഎൽ കലോത്സവത്തോട് അനുബബന്ധിച്ച് കല്ലറയിൽ നടത്തപ്പെട്ട ഫൊറോനതല മത്സരങ്ങളിൽ കൈപ്പുഴ കെസിവൈഎൽ മാർഗം കളിയിൽ മൂന്നാം സ്ഥാനവും, പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും ടീം കൈപ്പുഴ മൂന്നാം സ്ഥാനം കരസ്ഥമാക്കി.  അവരുടേതായ എല്ലാ കാര്യങ്ങളിലും മാർഗനിർദേശങ്ങളുമായി കൂടെയുള്ള ബഹു.വികാരി റവ:ഫാ. മാത്യു കുഴിപ്പിള്ളിയച്ചനും, കൊച്ചചനും, എല്ലാ ഭാരവാഹികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ...... ഇനിയും കൂടുടതൽ കൂടുതൽ മികവ് പുലർത്തി സഭയ്ക്കും, സമുദായത്തിനും, സമൂഹത്തിനും അഭിമാനമാകാൻ കൈപ്പുഴ ഇടവകയുടെ യുവത്വത്തിനാവട്ടെയെന്ന് കൂടി ആശംസിക്കുന്നു.



Latest

Copyrights@2016.