india

ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു

Tiju Kannampally  ,  2017-11-13 03:47:52amm

ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു
കോട്ടയം:ഇടയ്ക്കാട് ഫൊറോനയിലെ വിവാഹത്തിന്റെ ഗോള്‍ഡണ്‍ ജൂബിലിയും സുവര്‍ണ്ണ ജുബിലിയും ആഘോഷച്ച ദമ്പതികളെ ആദരിച്ചു. ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്ക് ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ബ്രസണ്‍ ഒഴുങ്ങാലില്‍, ഫൊറോനയിലെ മറ്റു വൈദികര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.