india

ചമതച്ചാലിൽ KCC യുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി

Tiju Kannampally  ,  2017-11-12 11:06:32pmm

ചമതച്ചാൽ: ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ദേവാലയ- സുവർണ്ണ ജൂബിലി വർഷത്തിൽ ക്നാനായ കത്തോലിക്ക കോൺഗ്രസ് ചമതച്ചാൽ യൂണിറ്റ് “സമുദായ അവബോധം വളർത്തുക,വർധിപ്പിക്കുക” എന്ന ലക്ഷ്യത്തോടെ മടമ്പം ഫൊറോനയിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം : St. സെബാസ്റ്റ്യൻ ചർച്ച് (വലിയപള്ളി) കണ്ടകശ്ശേരി, രണ്ടാം സ്ഥാനം: St.ജോസഫ് ചർച്ച് അലക്സ് നഗർ, മൂന്നാം സ്ഥാനം: St. ജോസഫ് ചർച്ച് കൊട്ടൂർവയൽ എന്നിവർ സമ്മാനർഹരായി. ഇടവക വികാരി ഫാ. സജി മെത്താനത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.



Latest

Copyrights@2016.